സെന്റ് മേരീസ് ഗേൾസ് എച്ച്.എസ്. കാഞ്ഞിരപ്പള്ളി /സോഷ്യൽ സയൻസ് ക്ലബ്ബ് .

Schoolwiki സംരംഭത്തിൽ നിന്ന്

സോഷ്യൽ സയൻസ് ക്ലബ്ബ്

വിദ്യാർത്ഥികളിൽ സാമൂഹിക ബോധം വളർത്തുവാനും ചരിത്ര പഠന പ്രക്രിയയിൽ അവരെ സജീവമാക്കാനും സ്കൂൾ തലത്തിൽ പ്രവർത്തിക്കുന്ന ക്ലബ്ബ് ആണ് സോഷ്യൽ സയൻസ് ക്ലബ്ബ്. ചൊക്ലി സബ് ജില്ല, കണ്ണൂർ ജില്ല സാമൂഹ്യ ശാസ്ത്ര മേളകളിൽ ചാമ്പ്യൻഷിപ്പും. സംസ്ഥാന മേളകളിൽ നിരവധി തവണ മത്സരിക്കുകയും ചെയ്തിട്ടുണ്ട്. വർഷങ്ങളായി ശാസ്ത്ര മേളകളിൽ ഉപജില്ലാ ചാമ്പ്യൻഷിപ്പും, ജില്ലാ,സ്റ്റേറ്റ് മേളകളിൽ മികച്ച പ്രകടനവും കാഴ്ച വെക്കാൻ കഴിഞ്ഞു. മികച്ച സോഷ്യൽസയൻസ് ക്ലബ്ബിനുള്ള കാഞ്ഞിരപ്പള്ളി ജില്ലാ സയൻസ് ക്ലബ്ബ് അവാർഡ് പല തവണ നേടിയെടുക്കാൻ സെന്റ് മേരീസിന് കഴിഞ്ഞിട്ടുണ്ട്.