സെന്റ് മേരീസ് ഗേൾസ് എച്ച്.എസ്. കാഞ്ഞിരപ്പള്ളി/കുട്ടിക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
14:41, 18 ജൂലൈ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32035 (സംവാദം | സംഭാവനകൾ) (''''കുട്ടിക്കൂട്ടം''' ഹൈസ്ക്കൂള്‍ ക്ളാസുകളിലെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കുട്ടിക്കൂട്ടം

  ഹൈസ്ക്കൂള്‍ ക്ളാസുകളിലെ എല്ലാ ഡിവിഷനുകളില്‍നിന്നും 4 വീതം കുട്ടികളെ ഉള്‍പ്പെടുത്തി ഈ സ്ക്കൂളിലെ കുട്ടിക്കൂട്ടം പ്രവര്‍ത്തിച്ചു വരുന്നു. ഐ.റ്റി മേഖലയിലെ വിവിധ തലങ്ങളില്‍ കുട്ടികള്‍ക്കാവശ്യമായ പരിശീലനം നല്‍കി വരുന്നതിനോടൊപ്പം, സൈബര്‍ സുരക്ഷ, സൈബര്‍ കൈ എന്നിവയെക്കുറിച്ചുള്ള അറിവുകളും കുട്ടികള്‍ക്ക് ലഭ്യമാകാന്‍, കുട്ടിക്കൂട്ടത്തിലൂടെ ശ്രദ്ധിക്കുന്നു.