"സെന്റ് മേരീസ് ഗേൾസ് എച്ച്.എസ്സ്,അതിരമ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
 
വരി 120: വരി 120:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


<small>കോട്ടയം  ജില്ലയിലെ അതിരംപുഴ പ‌ഞ്ചായത്തിലെ ഒരു എയിഡഡ് ‌വിദ്യാലയമാണ്  സെന്റ്. മേരീസ്  ജി.എച്ച്.എസ്. അതിരംപുഴ.വിശ്വപ്രസിദ്ധമായ  അതിരംപുഴപള്ളിയുടെ അധീനധയിലുള്ള ഒരു സ്കൂളാണിത്.</small>
<small>കോട്ടയം  ജില്ലയിലെ അതിരമ്പുഴ  പ‌ഞ്ചായത്തിലെ ഒരു എയിഡഡ് ‌വിദ്യാലയമാണ്  സെന്റ്. മേരീസ്  ജി.എച്ച്.എസ്. വിശ്വപ്രസിദ്ധമായ  അതിരംമ്പുഴപള്ളിയുടെ അധീനധയിലുള്ള ഒരു സ്കൂളാണിത്.</small>
=='''ചരിത്രം'''==
=='''ചരിത്രം'''==
<small>1921 അതിരംപുഴയിൽ സ്ഥാപിതമായ  ആരാധനാമഠത്തിലെ ഭാഗമായി  ‌രണ്ടുമുറിയ്ക്കുളളിൽ പ്രീ പ്രൈമറി ക്ളാസ്സും ഫസ്ററ്ഫോമും  ആരംഭിച്ചു. രണ്ട്  ക്ളാസ്സുകളിലായി  29  കുട്ടികളുമായി  തുടങ്ങിയ സ്കൂൾ മഠത്തോടനുബന്ധിച്ച് ബോർഡിംഗ് സൗകര്യം നൽകി ക്ളാസ്സുകൾ തുടർന്നു. അമ്പിയാത്ത് ജോർജച്ചനായിരുന്നു പ്രഥമ മാനേജർ. 1927-ൽ ഈ വിദ്യാലയം ഹൈസ്കൂളായിഉയർ‍‍ത്തി. Lശീ.സി. എ. പോൾ   തെക്കിനിയേത്തായിരുന്നു  ആദ്യ  H.M. അതിരംപുഴ വികാരിയായിരുന്നബഹു.ദേവസ്യാച്ച൯  സ്കൂളിന്  സ്വന്തമായി ഒരു കെട്ടിടം  പണിയിച്ചു  നൽകി. 1946 -ൽ  കൊച്ചി  വിദ്യാഭ്യാസ  
<small>1921 അതിരംമ്പുഴയിൽ സ്ഥാപിതമായ  ആരാധനാമഠത്തിലെ ഭാഗമായി  ‌രണ്ടുമുറിയ്ക്കുളളിൽ പ്രീ പ്രൈമറി ക്ളാസ്സും ഫസ്ററ്ഫോമും  ആരംഭിച്ചു. രണ്ട്  ക്ളാസ്സുകളിലായി  29  കുട്ടികളുമായി  തുടങ്ങിയ സ്കൂൾ മഠത്തോടനുബന്ധിച്ച് ബോർഡിംഗ് സൗകര്യം നൽകി ക്ലാസ്സുകൾ തുടർന്നു. അമ്പിയാത്ത് ജോർജച്ചനായിരുന്നു പ്രഥമ മാനേജർ. 1927-ൽ ഈ വിദ്യാലയം ഹൈസ്കൂളായിഉയർ‍‍ത്തി. ശ്രീ.സി. എ. പോൾ തെക്കിനിയേത്തായിരുന്നു  ആദ്യ  H.M. അതിരംമ്പുഴ വികാരിയായിരുന്ന ബഹു. ദേവസ്യാച്ച൯  സ്കൂളിന്  സ്വന്തമായി ഒരു കെട്ടിടം  പണിയിച്ചു  നൽകി. 1946 -ൽ  കൊച്ചി  വിദ്യാഭ്യാസ മന്ത്രിയായിരുന്ന പറമ്പള്ളി ഗോവിന്ദമേനോന്റെ അധ്യക്ഷതയിൽ സ്കൂളിന്റെ രജതജൂബിലി ആഘോഷിച്ചു. ഈ  സ്കൂൾ അതിൻ്റെ നൂറ്റിമൂന്നാമത് വർഷത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ് .</small>
മLന്തിയായരുന്ന  പറമ്പള്ളി ഗോവിന്ദമേനോന്റെ അധ്യക്ഷതയിൽ സ്കൂളിന്റെ രജതജൂബിലി ആഘോഷിച്ചു.ഈ  സ്കൂൾ അതിന്റെ  നവതിയിലേയ്ക്ക്  പ്രവേശിച്ചിരി‌ക്കുകയാണ്.</small>


=='''ഭൗതികസൗകര്യം'''==
=='''ഭൗതികസൗകര്യം'''==
<small>പെൺകുട്ടികളുടെ വിദ്യാഭ്യാസം ലക്ഷ്യമാക്കി പ്രവ൪ത്തിക്കുന്ന ഈ സ്കൂളിൽ വേണ്ടത്ര ഭൗതികസൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഒന്നര ഏക്കറ് ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മൂന്ന് കെട്ടിടങ്ങളിലായി മുപ്പത്  ക്ളാസ്സ്മുറികളും ഉണ്ട്. വിദ്യാർഥികളുടെ സൗകര്യപ്രകാരം യൂ പി, ഹൈ സ്കൂൾ കുട്ടികൾക്കായി രണ്ടു കമ്പ്യൂട്ടർ-ലാബുകൾ ക്രമീകരിച്ചിരിക്കുന്നു. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാക്കിയിരിക്കുന്നു. ഇതോടൊപ്പം തന്നെ വിശാലമായ എഡ്യുസാറ്റ് റൂമും, നിരവധി പുസ്തകശേഖരങ്ങളുള്ള വിപുലമായ ഒരു ലൈബ്രറിയും ഉണ്ട്. വിശാലമായ ഒരു കളിസ്ഥലവും  സ്കൂളിനുണ്ട് . വിദ്യാർത്ഥികളുടെ യാത്രാസൗകര്യത്തിനുവേണ്ടി സ്കൂൾ ബസുകളും  ഏർപ്പെടുത്തിയിട്ടുണ്ട്</small>
<small>പെൺകുട്ടികളുടെ വിദ്യാഭ്യാസം ലക്ഷ്യമാക്കി പ്രവ൪ത്തിക്കുന്ന ഈ സ്കൂളിൽ വേണ്ടത്ര ഭൗതികസൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഒന്നര ഏക്കറ് ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മൂന്ന് കെട്ടിടങ്ങളിലായി മുപ്പത്  ക്ലാസ്സ്മുറികളും ഉണ്ട്. വിദ്യാർഥികളുടെ സൗകര്യപ്രകാരം യൂ പി, ഹൈ സ്കൂൾ കുട്ടികൾക്കായി രണ്ടു കമ്പ്യൂട്ടർ-ലാബുകൾ ക്രമീകരിച്ചിരിക്കുന്നു. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാക്കിയിരിക്കുന്നു. ഇതോടൊപ്പം തന്നെ വിശാലമായ എഡ്യുസാറ്റ് റൂമും, നിരവധി പുസ്തകശേഖരങ്ങളുള്ള വിപുലമായ ഒരു ലൈബ്രറിയും ഉണ്ട്. വിശാലമായ ഒരു കളിസ്ഥലവും  സ്കൂളിനുണ്ട് . വിദ്യാർത്ഥികളുടെ യാത്രാസൗകര്യത്തിനുവേണ്ടി സ്കൂൾ ബസുകളും  ഏർപ്പെടുത്തിയിട്ടുണ്ട്</small>


=='''മുൻസാരഥികൾ'''==
=='''മുൻസാരഥികൾ'''==
138

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2453053" എന്ന താളിൽനിന്ന് ശേഖരിച്ചത്