സെന്റ് മേരീസ് എച്ച് എസ്സ് ആര്യങ്കാവ്

Schoolwiki സംരംഭത്തിൽ നിന്ന്
സെന്റ് മേരീസ് എച്ച് എസ്സ് ആര്യങ്കാവ്
വിലാസം
ആര്യങ്കാവ്
സ്ഥാപിതം24 - 11 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂര്‍
ഉപജില്ല പുനലുര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
08-03-2010St.mary's H. S, Aryankavu



കൊല്ലം നഗരത്തിന്‍റ കിഴക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് മേരീസ് ഹൈസ്കൂള്‍. 1982-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1982 നവംബര്‍ 24-ന് ഒരു ഹൈസ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. Rev.Fr.Thomas Kannampallil ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്. സി.ആഗ്നസ്.റ്റി.റ്റി.യാണ് ആദ്യ പ്രധാന അദ്ധ്യാപിക.1982-83 സ്കൂള്‍ വര്‍ഷത്തില്‍ 78 വിദ്യാര്‍ത്തികളും 3 അദ്യാപകരും 2 അനദ്യാപകരുമായി ആരംഭിച്ച ഈ സ്കൂളില്‍ പ്രധാന അദ്ധ്യാപകനുള്‍പ്പടെ 14 അദ്യാപകരും 4 അനദ്യാപകരും 301 വിദ്യാര്‍ത്തികളും ഉണ്‍ട്.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലായണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും .ഒരു കമ്പ്യൂട്ടര്‍ ലാബും, ലബൊരട്ടറിയും,ലൈബ്രറിയുയും അതിവിശാലമായ ഒരു കളിസ്ഥലവൂം വിദ്യാലയത്തിനുണ്ട്.

ലാബില്‍ ഏകദേശം 10തോളം കമ്പ്യൂട്ടറുകളുണ്ട്.ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • സയന്‍സ് ക്ലബ്ബ്.
  • മാത്തമാറ്റിക്സ് ക്ലബ്ബ്.
  • ഹെല്‍ത്ത് ക്ലബ്ബ്.
  • സോഷ്യല്‍ സയന്‍സ് ക്ലബ്ബ് .

മാനേജ്മെന്റ് :കോര്‍പൊരേറ്റ് . ‍ സാരഥികള്‍ : സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : റവ.സിസ്റ്റര്‍.ആഗ്നസ് റ്റി.റ്റി. 1982-1997 ശ്രീമതി.ലുസികുട്ടി ഡൊമിനിക് 1997-98 റവ.സിസ്റ്റര്‍.ഏലികുട്ടി. കെ.സി. 1998-99 ശ്രീ.ചാക്കോ. എം.1999-2000 ശ്രീമതി.പൊന്നമ്മ ജോസഫ് 2000-2002 ശ്രീമതി.ത്രേസ്യാമ്മ.എം. ഒ.2002-2004 ശ്രീമതി.ലീലാമ്മ ജോണ്‍ 2004-2007 ശ്രീ.സെല്‍വന്‍. എസ്.2007-

ശ്രീ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="9.022762" lon="77.151146" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 8.971558, 77.14016, St.Mary's HS,Aryankavu </googlemap>