സെന്റ് മേരീസ് എച്ച്. എസ്. എസ്. വെട്ടുകാട്/ലിറ്റിൽകൈറ്റ്സ്/2021-24

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
43054 - ലിറ്റിൽകൈറ്റ്സ്
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
സ്കൂൾ കോഡ് 43054
യൂണിറ്റ് നമ്പർ LK/2018/43054
അധ്യയനവർഷം 2021-2024
അംഗങ്ങളുടെ എണ്ണം 37
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
റവന്യൂ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ലീഡർ ബിനോഷ് ജോണി
ഡെപ്യൂട്ടി ലീഡർ റിയ ഫെബിൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 ഷൈനി ബി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 ഷീല ജി
14/ 03/ 2024 ന് 43054
ഈ താളിൽ അവസാനമായി മാറ്റം വരുത്തി

40 വിദ്യാർഥികളാണ് ഈ ബാച്ചിൽ ഉണ്ടായിരുന്നത്. ഇതിൽ അഞ്ചു വിദ്യാർത്ഥികൾ മറ്റു സ്കൂളുകളിലേക്ക് ട്രാൻസ്ഫറായി പോയതിനാൽ നിലവിൽ 35 വിദ്യാർഥികളാണ് ഇതിൽ അംഗങ്ങളായിട്ടുള്ളത്. അനിമേഷൻ, ഗ്രാഫിക്സ് ,റോബോട്ടിക്സ്, ഇലക്ട്രോണിക്സ്, മലയാളം കമ്പ്യൂട്ടിംഗ് എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളിലായി ക്ലാസുകൾ പൂർത്തിയാക്കുകയും  ചെയ്തു. പത്താം ക്ലാസിലെ അസൈൻമെന്റിന്റെ ഭാഗമായി വ്യക്തിഗത ഗ്രൂപ്പ് അസൈൻമെന്റുകൾ വിദ്യാർഥികൾ സമർപ്പിക്കുകയും അതനുസരിച്ച് മാർക്ക് നൽകുകയും ചെയ്തു. മാർക്കുകൾ വിലയിരുത്തുന്നതിനും വിദ്യാർത്ഥികളോട് സമ്മതിക്കുന്നതിനും ആയി  കൈ മാസ്റ്റർ ട്രെയിനർ സുരാഗി ടീച്ചർ സ്കൂളിൽ എത്തുകയുണ്ടായി.