"സെന്റ് മേരീസ് എച്ച്. എസ്. എസ്. വെട്ടുകാട്/അക്ഷരവൃക്ഷം/ ജീവന് വേണ്ടി മുന്നേറുക നാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ജീവന് വേണ്ടി മുന്നേറുക നാം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 30: വരി 30:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sreejaashok25| തരം= കവിത    }}

09:16, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ജീവന് വേണ്ടി മുന്നേറുക നാം


മുന്നേറുക നാം മുന്നേറുക നാം
വൈറസിനെതിരെ മുന്നേറുക നാം
അതിനായി ഒത്തൊരുമയോടെ
 വ്യക്തി ശുചിത്വം പാലിക്കുക നാം
അതിജീവനമാണ് നമ്മുടെ ലക്ഷ്യം
അതിജീവിക്കാം കൊറോണയ്ക്കെതിരെ
 ശുചിത്വത്തോടെ ജീവിക്കുക നാം
പരിസ്ഥിതിയെ സംരക്ഷിക്കുക നാം
ഓരോ ജീവനും നമ്മുടെ ലക്ഷ്യം
ജീവനുവേണ്ടി മുന്നേറുക നാം
മുന്നേറുക നാം മുന്നേറുക നാം
വൈറസിനെതിരെ മുന്നേറുക നാം.
  

നാസ്നിൻ
9 B സെൻറ് മേരീസ് എച്ച്.എസ്.എസ് വെട്ടുകാട്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത