സെന്റ് മേരീസ് എച്ച്. എസ്സ് കല്ലാനോട്/സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
11:47, 29 മാർച്ച് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lovelykk (സംവാദം | സംഭാവനകൾ) (ചെറ‌ു തിര‌ുത്ത്)

ചാന്ദ്രദിനം,ജൈവവൈവിധ്യ ദിനം, ബഹിരാകാശ വാരം, ശാസ്‌ത്ര ദിനം എന്നിവ ആഘോഷിച്ച‌ു. ബഹിരാകാശ വാരാചരണത്തോടന‌ുബന്ധിച്ച് കോഴിക്കോട് പ്ലാനിറ്റേറിയം സന്ദർശിച്ച‌ു. സബ്‌ജില്ലാതലത്തിൽ സയൻസ് മാഗസിന് ഒന്നാം സ്‌ഥാനവ‌ും എ ഗ്രേഡ‌ും നേടി.