Jump to content

"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(താളിലെ എല്ലാവിവരങ്ങളും നീക്കം ചെയ്യുന്നു)
No edit summary
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 44 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|St.Marys HSS Pattom}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്= സെൻറ് മേരീസ് എച്ച്, എച്ച്.എസ്. പട്ടം |
സ്ഥലപ്പേര്= പട്ടം  |
വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം |
റവന്യൂ ജില്ല= തിരുവനന്തപുരം |
സ്കൂൾ കോഡ്= 43034 |
സ്ഥാപിതദിവസം= 01.06.1940|
സ്ഥാപിതമാസം= ജൂൺ |
സ്ഥാപിതവർഷം= 1940 |
സ്കൂൾ വിലാസം=  സെൻറ് മേരീസ് എച്ച്, എച്ച്.എസ്,പട്ടം<br/> |
പിൻ കോഡ്=695004  |
സ്കൂൾ ഫോൺ= 2447395 |
സ്കൂൾ ഇമെയിൽ= pattomstmarys@gmail.com  |
സ്കൂൾ വെബ് സൈറ്റ്= stmaryshsspattom.com  |
ഉപ ജില്ല= തിരുവനന്തപുരം നോർത്ത് ‌|
ഭരണം വിഭാഗം= എയ്ഡഡ് |
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം |
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ |
പഠന വിഭാഗങ്ങൾ2= ഹയർ സെക്കന്ററി സ്കൂൾ |
പഠന വിഭാഗങ്ങൾ3= |
മാദ്ധ്യമം= മലയാളം‌ / ഇംഗ്ലീഷ് / സിറിയക്  |
ആൺകുട്ടികളുടെ എണ്ണം=  8480      |
പെൺകുട്ടികളുടെ എണ്ണം= 5168 |
വിദ്യാർത്ഥികളുടെ എണ്ണം= 13648        |
അദ്ധ്യാപകരുടെ എണ്ണം= 300 |
പ്രിൻസിപ്പൽ=ഫാ. ജോൺ സി. സി.  |
പ്രധാന അദ്ധ്യാപകൻ=ശ്രീ. എബി എബ്രഹാം |
പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ. ഷാജി കുരിയാത്തി |
ഗ്രേഡ്=8|
സ്കൂൾ ചിത്രം=53_1.jpg |
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
= ചരിത്രം.  =
എം. എസ്സ് . സി. മാനേജ്മെന്റിന്റെ തിരുവനന്തപുരം അതിഭദ്രാസനത്തിൻറെ കീഴിലുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനമാണിത്.
= ഭൗതികസൗകര്യങ്ങൾ =
ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്  114 ക്ലാസ്  മുറികളും  79 യൂപി ക്ലാസ്  മുറികളും ഹയർ സെക്കണ്ടറിക്ക്  29 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നൂറിൽപരം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.രണ്ട് ആഡിയോ വിഷ്വൽ ലാബുകൾ,ആഡിറ്റോറിയം,സ്കൂൾ കാൻറീൻ,സ്കൂൾ സൊസൈറ്റി,സ്കുൾ ലൈബ്രറി, ക്ലാസ്സ്റൂം ലൈബ്രറികൾ എന്നീ സൗകര്യങ്ങളും നിലവിലുണ്ട്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
= എൻ.സി.സി.=
1966 ലാണ് പട്ടം സെൻറ് മേരീസ് സ്കൂളിൽ  NCC അരംഭിച്ചത്. ജൂനിയർ ഡിവിഷൻ ആൺകുട്ടികൾ, ജൂനിയർ ഡിവിഷൻ പെൺകുട്ടികൾ, സീനിയർ ഡിവിഷൻ പെൺകുട്ടികൾ എന്നീ മൂന്നു വിഭാഗങ്ങളിലായി 235 cadets പരീശീലനം നേടുന്നു.
*  എസ്.പി.സി.
ശ്രീ. അജീഷ് കുമാർ ആർ.സി.യും ശ്രീമതി. ചിന്നമ്മ എ.യും നേതൃത്വം നൽകുന്ന എസ്.പി.സി കഴിഞ്ഞ 8 വർഷമായി സ്കൂളിൽ പ്രവർത്തിക്കുന്നു. സീനിയർ ജൂനിയർ വിഭാഗങ്ങളിലായി 87 കുട്ടികൾ ഈ സംഘടനയിൽ പ്രവർത്തിക്കുന്നുണ്ട്. ജില്ലാതല ക്വിസ് മത്സരത്തിൽ നമ്മ‌ുടെ സ്കൂൾ ഈ വർഷവും ഒന്നാം സ്ഥാനത്തെത്തി.
*  സ്കൗട്ട് & ഗൈഡ്സ്.
മികവുറ്റ പ്രവർത്തനങ്ങളുമായി 2017-18 അക്കാദമിക് വർഷം മാറി. ഗൈഡ്സിൽ 11 കുട്ടികളും സ്കൗട്ടിൽ ഒരു കുട്ടിയും  രാജ്യ പുരസ്കാർ പരീക്ഷ ഈ വർഷം പാസ്സായി.
*  റെഡ് ക്രോസ്സ്
*  സ്‌കൂൾ റേഡിയോ (40.16 SM VOICE)
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിൻ.
* ശില്പശാല
* സ്കൗട്ട് & ഗൈഡ്സ്.
* എൻ.സി.സി.എയർ വിംഗ്
* സ്കൂൾ ബ്ലസ്സിംഗ്
* ലോക പരിസ്ഥിതിദിനം
* വായനാവാരം
* ഭരണഭാഷാ വാരം
* ദേശഭക്തിഗാന മത്സരം
* വായനക്കളരി
* ഓണാഘോഷം
* കായികപരിശീലനം
* സാമൂഹ്യ പ്രവർത്തനങ്ങൾ
* പൂർവ്വ വിദ്യാർഥി സംഗമം
* അധ്യാപകദിനം
* പഠന വിനോദയാത്ര
* ക്രിസ്തുമസ് ആഘോഷം
* ഭക്ഷ്യമേള
* നിയമസാക്ഷരത
* പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
* സ്കൂൾ വാർഷികം
* ക്ലാസ്സ് മാഗസിൻ
* കലാസാഹിത്യ വേദി
*[[{{PAGENAME}}/ വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
== മാനേജ്മെന്റ് ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|1940 - 44
| ശ്രീ.എ.ശങ്കരപിള്ള
|-
|1944 - 46
| റവ.ഫാ.എൻ.എ.തോമസ്
|-
|1946 - 48
| ശ്രീ.സി.ഫിലിപ്പ്
|-
|1948 - 49
|ശ്രീ.ഇ.സി.ജോൺ
|-
|1949 - 53
|റവ.ഫാ.സക്കറിയാസ്
|-
|1953 - 54
|റവ.ഫാ.എ.സി.ജോസഫ്
|-
|1954 - 59
|ശ്രീ.ചെറിയാൻ തരകൻ
|-
|1959- 62
|റവ.ഫാ.തോമസ് കാരിയിൽ
|-
|1962 - 70
|ശ്രീ.ചെറിയാൻ തരകൻ
|-
|1970 - 77
|ശ്രീ.പരമേശ്വര അയ്യർ
|-
|1977 - 87
|ശ്രീമതി.ഗ്രേസി വർഗ്ഗീസ്
|-
|1987 - 98
|ശ്രീ.എ.എ.തോമസ്
|-
|1998 - 2000
|ശ്രീ.എ.എ.തോമസ് (പ്രിൻസിപ്പൽ)
|-
|2000 - 02
|ശ്രീ.കെ.എം.അലക്സാണ്ടർ
|-
|2002 - 2011
|റവ.ഫാ.ജോർജ്ജ് മാത്യു കരൂർ
|-
|2006
|ശ്രീമതി.അലക്സി സാമുവേൽ (ഹെഡ്മിസ്ട്രസ്)
|-
|2006 - 08
|ശ്രീമതി.എലിസബത്ത് ജോർജ്ജ് (ഹെഡ്മിസ്ട്രസ്)
|-
|2008- 2018
|ശ്രീമതി.ആശാ ആനി ജോർജ്ജ് (ഹെഡ്മിസ്ട്രസ്)
|-
|2011- 15
|റവ.ഡോ.എ.വി.വർക്കി ആറ്റുപുറത്ത് (പ്രിൻസിപ്പൽ)
|-
|2015 -
|റവ.ഫാ.ജോൺ സി.സി. (പ്രിൻസിപ്പൽ)
|2018 -
|ശ്രീ.എബി ഏബ്രഹാം (ഹെഡ്മാസ്റ്റർ)
|
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
1. ശ്രീമതി. ലിസി ജേക്കബ് ഐ.എ.എസ്...........മുൻ ചീഫ് സെക്രട്ടറി
‍2. ശ്രീ. ഷാജഹാൻ ഐ.എ.എസ്.......................പൊതുവിദ്യാഭ്യാസസെക്രട്ടറി
===വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
*
|}
|}
{{#multimaps:  8.5257835,76.9348241 | zoom=12 }}
<iframe src="https://www.google.co.in/maps/place/St.Mary's+Higher+Secondary+School+Thiruvananthapuram/@8.5257782,76.9348241,17z/data=!3m1!4b1!4m5!3m4!1s0x3b05b95f6997502f:0xbfa76c041f6c2381!8m2!3d8.5257782!4d76.9370128" width="600" height="450" frameborder="0" style="border:0" allowfullscreen></iframe>
<!--visbot  verified-chils->
emailconfirmed
3,103

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/68683...652744" എന്ന താളിൽനിന്ന് ശേഖരിച്ചത്