"സെന്റ് മേരീസ് എച്ച്.എസ്.എസ്, വിഴിഞ്ഞം/അക്ഷരവൃക്ഷം/ ശുചിത്വമെന്ന രക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വമെന്ന രക്ഷ <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=    2    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
ശുചിത്വമെന്ന രക്ഷ
നമുക്കൊന്നായി  പോരാടാം
ഉണർന്നെഴുന്നേൽക്കാം
നമുക്കൊന്നായി കൈ കോർക്കാം
തിരിച്ചെടുക്കാം ശുചിത്വത്തെ
നമ്മുടെ സ്വന്തമാക്കീടാം
നാലൊരു നാളെ വരവേൽക്കാൻ
നമുക്കൊന്നായി നിന്നീടാം
എന്നും നന്നയി പോരാടാം
ശുചിത്വ ലക്യം സാക്ഷാത്ക്കരിക്കാം
മനസുകളിൽ പ്രകാശമായി
ശുചിത്വമെന്ന നന്മയ്ക്കായി
ആരോഗ്യമുള്ള തലമുറയ്ക്കായി
വാർത്തെടുക്കാൻ ആരോഗ്യമുള്ള
മനസ്സും ശരീരവും
ശുചിത്വത്തിന് വില നാം അറിഞ്ഞത്
കൊറോണ എന്ന് മഹാമാരിയിൽ നിന്നല്ലോ
</poem> </center>

19:45, 26 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വമെന്ന രക്ഷ


 ശുചിത്വമെന്ന രക്ഷ

നമുക്കൊന്നായി പോരാടാം
ഉണർന്നെഴുന്നേൽക്കാം
നമുക്കൊന്നായി കൈ കോർക്കാം
തിരിച്ചെടുക്കാം ശുചിത്വത്തെ
നമ്മുടെ സ്വന്തമാക്കീടാം
നാലൊരു നാളെ വരവേൽക്കാൻ
നമുക്കൊന്നായി നിന്നീടാം
എന്നും നന്നയി പോരാടാം
ശുചിത്വ ലക്യം സാക്ഷാത്ക്കരിക്കാം
മനസുകളിൽ പ്രകാശമായി
ശുചിത്വമെന്ന നന്മയ്ക്കായി
ആരോഗ്യമുള്ള തലമുറയ്ക്കായി
വാർത്തെടുക്കാൻ ആരോഗ്യമുള്ള
മനസ്സും ശരീരവും
ശുചിത്വത്തിന് വില നാം അറിഞ്ഞത്
കൊറോണ എന്ന് മഹാമാരിയിൽ നിന്നല്ലോ