സെന്റ് മേരീസ് എച്ച്.എസ്.എസ്, വിഴിഞ്ഞം/അക്ഷരവൃക്ഷം/ശുചിത്വഭാരതം സുന്ദര ഭാരതം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വഭാരതം സുന്ദര ഭാരതം

ശുചിത്വഭാരതം സുന്ദര ഭാരതം ഈ ലോകത്തു നമ്മളിൽ ഓരോരുത്തർക്കും ഓരോരോ കടമകൾ ഉണ്ട്. അതിൽ ഒരു പ്രധാനപ്പെട്ട കടമയാണ് വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നുള്ളത്. ഇത് മനുഷ്യന് അനിവാര്യമാണ്.കാത്തു സൂക്ഷിക്കേണ്ടതുമാണ്. കൊറോണ കാലഘട്ടത്തിൽ അകാല പാലിക്കുക, തൂവാല ഉപയോഗിക്കുക,സോപ്പ് ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുക, വളർത്തു മൃഗങ്ങൾ പക്ഷികൾ മുതലാവയിൽ നിന്നും അകലം പാലിക്കുക. നമ്മുടെ ലക്‌ഷ്യം ശുചിത്വഭാരതം ENNATHAAYIRIKKANAM

ഷഹാന S.S
5B സെൻറ് മേരീസ് ഹെച് എസ്എസ് വിഴിഞ്ഞം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം