"സെന്റ് മേരീസ് എച്ച്.എസ്.എസ്, വിഴിഞ്ഞം/അക്ഷരവൃക്ഷം/പ്രകൃതിയിലേക്ക് മടങ്ങുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതിയിലേക്ക് മടങ്ങുക <!-...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=  5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<p>
പ്രകൃതിയിലേക്ക് മടങ്ങുക
പ്രകൃതിയോട് ഇണങ്ങിയുള്ള ജീവിതത്തിനായി പ്രകൃതിയെ നാം
സംരക്ഷിക്കണം. അതിനെ നശിപ്പിക്കരുത്.മനുഷ്യന് പ്രകൃതിയോടുള്ള ഉത്തരവാദിത്വമാണ്
സംരക്ഷണം. മനുഷ്യന് വാസയോഗ്യമായ  ഭൂമിയാണ് ആവശ്യം.ഒരു മരം  നമ്മുടെ പ്രകൃതിക്കു വേണ്ടി തിരിച്ചു നൽകാം .അത്
മൂലം നമുക്ക് അമ്മെ തന്നെ രക്ഷിക്കാം.ശുദ്ധ ജല സ്ട്രോതസുകൾ എത്ര
എണ്ണം ഇന്ന് നിലവിലുണ്ട്. ബാക്കി നിൽക്കുന്നവയെങ്കിലും സംരക്ഷിച്ചു
നിലനിർത്തിക്കൊണ്ടു പോയില്ലെങ്കിൽ അടുത്ത തലമുറയ്ക്ക്
എന്ത്  ഉണ്ടാകുമെന്നു നാം ചിന്തിക്കണം
</p>

21:10, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതിയിലേക്ക് മടങ്ങുക

പ്രകൃതിയിലേക്ക് മടങ്ങുക പ്രകൃതിയോട് ഇണങ്ങിയുള്ള ജീവിതത്തിനായി പ്രകൃതിയെ നാം സംരക്ഷിക്കണം. അതിനെ നശിപ്പിക്കരുത്.മനുഷ്യന് പ്രകൃതിയോടുള്ള ഉത്തരവാദിത്വമാണ് സംരക്ഷണം. മനുഷ്യന് വാസയോഗ്യമായ ഭൂമിയാണ് ആവശ്യം.ഒരു മരം നമ്മുടെ പ്രകൃതിക്കു വേണ്ടി തിരിച്ചു നൽകാം .അത് മൂലം നമുക്ക് അമ്മെ തന്നെ രക്ഷിക്കാം.ശുദ്ധ ജല സ്ട്രോതസുകൾ എത്ര എണ്ണം ഇന്ന് നിലവിലുണ്ട്. ബാക്കി നിൽക്കുന്നവയെങ്കിലും സംരക്ഷിച്ചു നിലനിർത്തിക്കൊണ്ടു പോയില്ലെങ്കിൽ അടുത്ത തലമുറയ്ക്ക് എന്ത് ഉണ്ടാകുമെന്നു നാം ചിന്തിക്കണം