"സെന്റ് മേരീസ് എച്ച്.എസ്.എസ്, വിഴിഞ്ഞം/അക്ഷരവൃക്ഷം/പാറി പറന്ന മനുഷ്യർ കൂട്ടിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 18: വരി 18:


  </poem> </center>
  </poem> </center>
{{BoxBottom1
| പേര്= ഇജോ ജോസ്
| ക്ലാസ്സ്=  6A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  സെൻറ് മേരീസ് ഹെച് എസ്എസ് വിഴിഞ്ഞം
      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 44047
| ഉപജില്ല= ബാലരാമപുരം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

23:08, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പാറി പറന്ന മനുഷ്യർ കൂട്ടിൽ


പാറി പറന്ന മനുഷ്യർ കൂട്ടിൽ

ആർത്തി മൂത്തു പ്രകൃതി മറന്നു
അഹങ്കരിച്ചു മനുഷ്യർ
പേടിച്ചു വിറച്ചു ദിവസങ്ങളെണ്ണി
കേഴുന്നു ദൈവത്തോട്
വീട്ടിലുള്ളവർ ഭയക്കുന്നു
നാട്ടിലുള്ളവർ ഭയക്കുന്നു
ലോകമേ ഭയക്കുന്നു
ഇനിയും എത്രനാൾ

 

ഇജോ ജോസ്
6A സെൻറ് മേരീസ് ഹെച് എസ്എസ് വിഴിഞ്ഞം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത