"സെന്റ് മേരീസ് എച്ച്.എസ്.എസ്, വിഴിഞ്ഞം/അക്ഷരവൃക്ഷം/പരിസ്ഥിതി എന്ന സത്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി എന്ന സത്യം <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=  1      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<p>
പരിസ്ഥിതി എന്ന സത്യം
കേരളം എന്തുകൊണ്ടും ലോകത്തിനു മാതൃക ആയ നാടാണ്.
നമ്മുടെ പരിസ്ഥിതി സുന്ദരവുമാണ്.പരിസ്ഥിതിയെ ആസ്വദിക്കുന്നതിനു
പകരം ഇന്ന് വളരെ അധികം ചൂഷണം ചെയ്യപ്പെടുകയാണ്. വൃക്ഷങ്ങളും
ഹരിതാഭയുംകിളികളും പൂമ്പാറ്റകളും ജീവജാലങ്ങളും  കൊണ്ട് അലങ്കാര മായിരുന്നു
പരിസ്ഥതി ഇന്ന് ഓർമകളിൽ മാത്രം. അതിനെല്ലാം ഉത്തരവാദി നമ്മൾ ഓരോരുത്തരുമാണ്.
മഴ വെള്ളം ഭൂമിയിൽ തങ്ങുന്നില്ല കൃഷി ചെയ്യുന്നില്ല മരങ്ങൾ വെട്ടി മുറിക്കുന്നു പുഴകളും തോടുകളും മണ്ണുയിട്ടു
നിരത്തുന്നു ചപ്പുചവറുകളും പ്ലാസ്റ്റിക് കൂമ്പാരങ്ങളും കൊണ്ട് ചുറ്റുപാടും നിറഞ്ഞു കവിയുന്നു. പഴമയിലോട്ടു തിരിച്ചു പോയില്ലെങ്കിൽ
കൊറോണ പോലെ ഉള്ള ഭീകര വൈറസുകൾ ലോക ജനതയെ വിഴുങ്ങി
തീർക്കും.
</p>

19:59, 26 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതി എന്ന സത്യം

പരിസ്ഥിതി എന്ന സത്യം കേരളം എന്തുകൊണ്ടും ലോകത്തിനു മാതൃക ആയ നാടാണ്. നമ്മുടെ പരിസ്ഥിതി സുന്ദരവുമാണ്.പരിസ്ഥിതിയെ ആസ്വദിക്കുന്നതിനു പകരം ഇന്ന് വളരെ അധികം ചൂഷണം ചെയ്യപ്പെടുകയാണ്. വൃക്ഷങ്ങളും ഹരിതാഭയുംകിളികളും പൂമ്പാറ്റകളും ജീവജാലങ്ങളും കൊണ്ട് അലങ്കാര മായിരുന്നു പരിസ്ഥതി ഇന്ന് ഓർമകളിൽ മാത്രം. അതിനെല്ലാം ഉത്തരവാദി നമ്മൾ ഓരോരുത്തരുമാണ്. മഴ വെള്ളം ഭൂമിയിൽ തങ്ങുന്നില്ല കൃഷി ചെയ്യുന്നില്ല മരങ്ങൾ വെട്ടി മുറിക്കുന്നു പുഴകളും തോടുകളും മണ്ണുയിട്ടു നിരത്തുന്നു ചപ്പുചവറുകളും പ്ലാസ്റ്റിക് കൂമ്പാരങ്ങളും കൊണ്ട് ചുറ്റുപാടും നിറഞ്ഞു കവിയുന്നു. പഴമയിലോട്ടു തിരിച്ചു പോയില്ലെങ്കിൽ കൊറോണ പോലെ ഉള്ള ഭീകര വൈറസുകൾ ലോക ജനതയെ വിഴുങ്ങി തീർക്കും.