"സെന്റ് മേരീസ് എച്ച്.എസ്.എസ്, വിഴിഞ്ഞം/അക്ഷരവൃക്ഷം/നാടിന്റെ ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 14: വരി 14:


  </p>
  </p>
{{BoxBottom1
| പേര്= അധീന ആന്റണി 
| ക്ലാസ്സ്=  8B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    സെൻറ് മേരീസ് ഹെച് എസ്എസ് വിഴിഞ്ഞം    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 44047
| ഉപജില്ല=  ബാലരാമപുരം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

21:46, 25 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നാടിന്റെ ശുചിത്വം

നാടിന്റെ ശുചിത്വം ദൈവത്തിന്റെ സ്വന്തം നാട് എന്ന് അറിയപെപെടുന്ന നമ്മുടെ കേരളം ചവറുകളുടെ കൂമ്പാരമായി മാറിയിരിക്കുന്നു .എവിടെ നോക്കിയാലും മാലിന്യം. ഇത് എങ്ങനെ നശിപ്പിക്കുക എന്നതിൽ കൃത്യമായ ഉത്തരമില്ല. ഓരോ വീടുകളിൽ ഉണ്ടാകുന്ന ജൈവ മാലിന്യങ്ങളും അജൈവ മാലിന്യങ്ങളും അജൈവ മാലിന്യങ്ങളും തരാം തിരുച്ചു നിർമാർജനം ചെയ്യേണ്ടതാണ്.ജൈവ മാലിന്യം മണ്ണിനോട് അലിയിച്ചു ചേർത്താൽ അത് മണ്ണിനെ പുഷ്ടി ഇല്ലാതാക്കി മാറ്റും . അജൈവ മാലിന്യം അതിന്റെതായ രീതിയിൽ നിർമാർജനം ചെയ്യണം . പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം നിർത്തണം. പരിഹാരമാണ് പ്രാവർത്തികമാക്കാൻ നാം എല്ലാവരും കൈ കോർത്തെങ്കിൽ മാത്രമേ നമ്മുടെ നായാട് മാലിന്യ വിമുക്തയാകു.

അധീന ആന്റണി
8B സെൻറ് മേരീസ് ഹെച് എസ്എസ് വിഴിഞ്ഞം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം