സെന്റ് മേരീസ് എം.എം.ജി.എച്ച്.എസ്.എസ്, അടൂർ/അക്ഷരവൃക്ഷം/ ശുചിത്വം തന്നെ അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
23:04, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rethi devi (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=  ശുചിത്വം തന്നെ അതിജീവനം    ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 ശുചിത്വം തന്നെ അതിജീവനം    
 ലോകം ഇന്ന് ഒരു മഹാമാരിയെ നേരിട്ടു കൊണ്ടിരിക്കുകയാണ് . നമ്മുടെ രാജ്യവും നമ്മുടെ കൊച്ചു കേരളവും ഒറ്റക്കെട്ടായി കോറോണഎന്ന 

വൈറസിനെ ഇല്ലായ്മ ചെയ്യുവാൻ പരിശ്രമിച്ച കൊണ്ടിരിക്കുന്നു. അദൃശ്യനായ ഈ ശത്രു വിനു മുൻപിൽ ലോകം വിറങ്ങലിച്ചു നിൽക്കുന്നു . എന്നാൽ വെറും സോപ്പ് ഉപയോഗിച്ച് 20 മി മിനിറ്റ് 9b കഴുകിയാൽ ഈ വൈറസിന് പിന്നെ നിലനില്പില്ല. ശുചിത്വം തന്നെയാണ് മിക്കവാറും എല്ലാ രോഗങ്ങൾക്കും പ്രതിവിധി.

                ശുചിത്വം എന്നത പുതിയ കാലത്തിൻ്റെ  പ്രതിരോധം തന്നെയാണ് . ശുചിത്വം നമുടെ വീടുകളിൽ നിന്നു 

തന്നെ തുടങ്ങണം. പൊതു സ്ഥലത്ത് തുപ്പരുത്. 'അത് ശിക്ഷാർഹമാണ്'. കൊറോണ എന്ന വൈര സിനെ പ്രതിരോധിക്കാൻ കേന്ദ്രമന്ത്രാലയം പുറത്തിറക്കിയ ഒരു മുർഗ്ഗനിർദേശമാണ്. പൊതു സ്ഥലങ്ങൾ നമ്മുടെതുകൂടിയാണ് എന്ന ബോധം ഓരോ വ്യക്‌തിക്കും ഉണ്ടായാൽ ആ സ്ഥലം നാം മലിനമാക്കാൻ ശ്രമിക്കില്ല. മനുഷ്യൻ ഉൾവലിഞ്ഞപ്പോൾ പ്രകൃതി കൂടുതൽ സുന്ദരമായി. പ്രകൃതി സന്തോഷത്തിലും സമാധാനത്തിലുമായി. ഭൂമി മാലിന്യ മുക്തയാകുന്നു.

                         രോഗപ്രതിരോധത്തിൻ്റെ അടിത്തറ ശുചിത്വം . പരിസ്ഥി ശുചിത്വം ,വ്യക്തി ശുചിത്വവുമാണ് രോഗങ്ങൾക്കുള്ള  പ്രതിവിധി . ശുചിത്വത്തിലൂടെ നമുക്ക് മുന്നേറാം . പൊതുസ്ഥലങ്ങൾ വ്യത്തിയായി സൂക്ഷിക്കാം.

മാലിന്യം പൊതു സ്ഥലത്തു കളയുന്നുത് നാം നിർത്തലാക്കണം. പൊതുസ്ഥലങ്ങൾ വ്യത്തിയായി സൂക്ഷികെണ്ടത് നമ്മുടെ ചുമതലയാണ് എന്ന ബോധം ഓരോ മനുഷ്യനിലും ഉണ്ടാകണം. നമ്മുടെ വീടും പരിസരവും വ്യത്തിയായി സൂക്ഷിക്കാം. മനുജരുടെ പ്രവർത്തിയാൽ ജലാശയങ്ങൾ മലിന്യമാക്കുന്നു . ഈ ലോകം വരുന്ന തലമുറക്കുകൂടിയുള്ള താണ് എന്ന നാം ഓരോരുത്തരും ഓർക്കണം. നാം ഒറ്റകെ ണ്ടായി നിന്ന് ശുചിത്യം പാലിക്കാം.




ആതിര
9 B സെന്റ് മേരീസ് എം.എം.ജി.എച്ച്.എസ്.എസ്, അടൂർ
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം