സെന്റ് മേരീസ് എം.എം.ജി.എച്ച്.എസ്.എസ്, അടൂർ/അക്ഷരവൃക്ഷം/ പ്രതീക്ഷ

Schoolwiki സംരംഭത്തിൽ നിന്ന്
23:21, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rethi devi (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=   പ്രതീക്ഷ      <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
  പ്രതീക്ഷ     

പൂക്കളിനിയും വിരിയും
എന്നിലെ പൂമൊട്ട് നീ പറിച്ചെടുത്താലും
തണ്ടുകളിനിയും വരും
 നീയെൻ തണ്ടു വളച്ചൊടിച്ചാലും വെട്ടിവീഴ്ത്തിയാലും
തളിർത്തു വരും ഞാൻ,
വിധിയെന്റെ
അടിവേരറുക്കും വരെ,,,,
     ****-------------****


 

കൃപ ഹരികുമാർ
8A സെന്റ് മേരീസ് എം.എം.ജി.എച്ച്.എസ്.എസ്, അടൂർ
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത