സെന്റ് മരിയ ഗോരേത്തി എച്ച്.എസ്. ചേന്നാട്/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
09:00, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Smg32002 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗൈഡിങ് ചുമതല ശ്രീമതി ടെൻസി മോൾ പി.എം വഹിക്കുന്നു

സ്കൗട്ടിന്റെ ചുമതല സി.സിനിമോൾ പി.എ.നമ്മുടെ സമൂഹത്തിനും രാഷ്ട്രത്തിനും സേവന സന്നദ്ധത യുള്ള പൗരന്മാരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ഭാരത സ്കൗട്ട് ആൻഡ് ഗൈഡ് പ്രസ്ഥാനത്തിന്റെ ഓരോ യൂണിറ്റ് നമ്മുടെ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.സ്കൗട്ട് പ്രസ്ഥാനത്തിൽ 24  അംഗങ്ങളും ഗൈഡ് പ്രസ്ഥാനത്തിൽ 32 അംഗങ്ങളും പ്രവർത്തിച്ചു വരുന്നു