"സെന്റ് തോമസ് ഹൈസ്കൂൾ നിരണം വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 40: വരി 40:


== ചരിത്രം ==
== ചരിത്രം ==
പത്തനംതിട്ട ജില്ലയില്‍ തിരുവല്ലാ താലൂക്കില്‍ നിരണം പ‍‍ഞ്ചായത്തിലെ ഏക ഹൈസ്ക്കൂളാണ് ഇത്.A.D 1917 ല്‍ സ്ക്കൂള്‍ ആരംഭിച്ചു. 1952-ല്‍ ഹൈസ്ക്കൂളായി ഉയര്‍ത്തപ്പെട്ടു. സ്ഥാപകമാല്ജര്‍ പി.സി ഏബ്രഹാം പുള്ളിപ്പടവില്‍  197-1929 വരെ മാനേജരായിരുന്നു.തുടര്‍ന്ന് ചാത്തങ്കേരില്‍ സി.സി. ഏബ്രഹാം 1929-1993 വരെ മാനേജരായിരുന്നു.
പത്തനംതിട്ട ജില്ലയില്‍ തിരുവല്ലാ താലൂക്കില്‍ നിരണം പ‍‍ഞ്ചായത്തിലെ ഏക ഹൈസ്ക്കൂളാണ് ഇത്.A.D 1917 ല്‍ സ്ക്കൂള്‍ ആരംഭിച്ചു. 1952-ല്‍ ഹൈസ്ക്കൂളായി ഉയര്‍ത്തപ്പെട്ടു. സ്ഥാപകമാനേജര്‍ പി.സി ഏബ്രഹാം പുള്ളിപ്പടവില്‍  1917-1929 വരെ മാനേജരായിരുന്നു.തുടര്‍ന്ന് ചാത്തങ്കേരില്‍ സി.സി. ഏബ്രഹാം 1929-1993 വരെ മാനേജരായിരുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

13:09, 25 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് തോമസ് ഹൈസ്കൂൾ നിരണം വെസ്റ്റ്
വിലാസം
നിരണം കിഴക്കുംഭാഗം
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-11-201637032




ചരിത്രം

പത്തനംതിട്ട ജില്ലയില്‍ തിരുവല്ലാ താലൂക്കില്‍ നിരണം പ‍‍ഞ്ചായത്തിലെ ഏക ഹൈസ്ക്കൂളാണ് ഇത്.A.D 1917 ല്‍ സ്ക്കൂള്‍ ആരംഭിച്ചു. 1952-ല്‍ ഹൈസ്ക്കൂളായി ഉയര്‍ത്തപ്പെട്ടു. സ്ഥാപകമാനേജര്‍ പി.സി ഏബ്രഹാം പുള്ളിപ്പടവില്‍ 1917-1929 വരെ മാനേജരായിരുന്നു.തുടര്‍ന്ന് ചാത്തങ്കേരില്‍ സി.സി. ഏബ്രഹാം 1929-1993 വരെ മാനേജരായിരുന്നു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 6 ക്ലാസ് മുറികളും ഹാളും ഉണ്ട്.സയന്‍സ് ലാബും കമ്പ്യൂട്ടര്‍ ലാബും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ക്നാസ് മുറികള്‍ ഒഴിഞ്ഞുകിടക്കുന്നു. കമ്പ്യൂട്ടര്‍ ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. 5 ലാപ് ടോപ്പോും 2 ഡസ്ക്ക്ടോപ്പ് കമ്പ്യൂട്ടറുകളും ഉണ്ട്. ഒരു സ്മാര്‍ട്ട് ക്ളാസ് റൂമും ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ചാത്തങ്കേരില്‍ സി. എ. ചാക്കോ മാനേജരായി പ്രവര്‍ത്തിക്കുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : 1. കെ. എ. ചാക്കോ
2. എന്‍.ജെ. പൊന്നമ്മ
3. കു‍ഞ്ഞൂഞ്ഞമ്മ ഏബ്രഹാം
4. കെ.എം. വര്‍ഗീസ്
5. പി. എ. ശോശാമ്മ
6. സാറാമ്മ മാത്യു
7. കെ. സൂസമ്മ വര്‍ഗീസ്
8. ഇ.സി.ഏലിയാമ്മ
9 അന്നമ്മ റ്റി. ജോസഫ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • കുര്യാക്കോസ് മാര്‍ കൂറീലോസ്, തിരുവല്ല ആര്‍ച്ച് ബിഷപ്പ്

മാത്യൂസ് മാര്‍ തേവോദോസ്യോസ്, ഇടുക്കി ഭദ്രാസന ബിഷപ്പ്

വഴികാട്ടി

{{#multimaps:9.330064, 76.488645|zoom=14}}