"സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/അക്ഷരവൃക്ഷം/ഇന്നു മുതൽ മിമി നല്ല കുട്ടിയായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഇന്നു മുതൽ മിമി നല്ല കുട്ടിയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 17: വരി 17:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=haseenabasheer|തരം=കഥ}}

23:23, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഇന്നു മുതൽ മിമി നല്ല കുട്ടിയായി

ഒരിടത്ത് ഒരിടത്ത്‌ മിമി എന്ന് പേരുള്ള ഒരു കുട്ടി ഉണ്ടായിരുന്നു. അവൾക്ക് ഒരു കൂട്ടുകാരൻ ഉണ്ടായിരുന്നു. അവന്റെ പേരാണ് മോമോ.കൊറോണ വൈറസ് പടർന്നു പിടിക്കുന്നു എന്ന് അറിഞ്ഞിട്ടും അതൊന്നും വിശ്വസിക്കാതെ മിമി മണ്ണിൽ പോയി കളിച്ചു. കൈയൊക്കെ ചെളിയാക്കി അതേ കൈ കൊണ്ട് പോയി കിട്ടിയതൊക്കെ വാരിവലിച്ചു കഴിച്ചു.അമ്മയും അച്ഛഛനും പറയുന്നതൊക്കെ കേൾക്കാതെ മിമിനടന്നു.

പിറ്റേ ദിവസം വാർത്ത നോക്കിയപ്പോൾ അറിഞ്ഞത് അവളുടെ വീടിന്റെ അടുത്തുള്ള മൂന്നാമത്തെ വീട്ടീലെ ഒരാൾക്ക് കൊറോണ പിടിച്ചു എന്ന്. അവൾ പുറത്തിറങ്ങി അവളുടെ വീടിന്റെ ഗേറ്റിൽ നിന്ന് റോഡിലേക്ക് നോക്കി. അവിടെ മൂന്നാമത്തെ വീട്ടിൽ ന്യൂസ് റിപ്പോർട്ടറെ കണ്ടു. അപ്പോഴാണ് ആ വീട്ടിൽ കൊറോണ ഉണ്ട് എന്ന് അവൾക്ക് ഉറപ്പായത്. അവൾക്ക് പേടി ആയി. ഇനി മുതൽ വീട്ടിൽ തന്നെ ഇരിക്കാൻ അവൾ തീരുമാനിച്ചു.അങ്ങനെ അന്നുതൊട്ട് മിമിനല്ല കുട്ടിയായി.

ആര്യ ബി. എസ്
4B സെന്റ് തോമസ് എ യു പി സ്കൂൾ, മുള്ളൻകൊല്ലി
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ