Jump to content

"സെന്റ് തോമസ് എൽ.പി.എസ് നീലേശ്വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|St. Thomas LPS Neeleswaram}}
{{prettyurl|St. Thomas LPS Neeleswaram}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= ...............
| സ്ഥലപ്പേര്= കല്ലുരുട്ടി
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
| റവന്യൂ ജില്ല= കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
| സ്കൂള്‍ കോഡ്=  
| സ്കൂൾ കോഡ്= 47306
| സ്ഥാപിതദിവസം= 01  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1966
| സ്ഥാപിതവർഷം= 1950
| സ്കൂള്‍ വിലാസം= ................
| സ്കൂൾ വിലാസം= .കല്ലുരുട്ടി  P.O, ഓമശ്ശേരി വഴി, കോഴിക്കോട്
| പിന്‍ കോഡ്= .............
| പിൻ കോഡ്= . 673582
| സ്കൂള്‍ ഫോണ്‍= .........................
| സ്കൂൾ ഇമെയിൽ= 47306neeleswaram@gmail.com
| സ്കൂള്‍ ഇമെയില്‍= aupsmundakkal@gmail.com
| സ്കൂൾ ഫോൺ=..
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= മുക്കം
| ഉപ ജില്ല= മുക്കം
| ഭരണ വിഭാഗം=എയ്ഡഡ്
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1=എൽ.പി  
| പഠന വിഭാഗങ്ങൾ1=എൽ.പി  
| പഠന വിഭാഗങ്ങള്‍2=യു.പി 
|
| പഠന വിഭാഗങ്ങള്‍3= 
|  
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്
| മാദ്ധ്യമം= മലയാളം‌,
| ആൺകുട്ടികളുടെ എണ്ണം= 164
| ആൺകുട്ടികളുടെ എണ്ണം= ..39
| പെൺകുട്ടികളുടെ എണ്ണം= 174
| പെൺകുട്ടികളുടെ എണ്ണം=.47
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 338
| വിദ്യാർത്ഥികളുടെ എണ്ണം= 86
| അദ്ധ്യാപകരുടെ എണ്ണം= 20
| അദ്ധ്യാപകരുടെ എണ്ണം= 05
| പ്രിന്‍സിപ്പല്‍=
| പ്രിൻസിപ്പൽ=
| പ്രധാന അദ്ധ്യാപകന്‍=പി..മുഹമ്മദ് അസ്ലം   
| പ്രധാന അദ്ധ്യാപകൻ=..മിനി എം. എബ്രാഹം 
| പി.ടി.ഏ. പ്രസിഡണ്ട്=ഷാഹുൽ ഹമീദ് 
| പി.ടി.ഏ. പ്രസിഡണ്ട്= ജോസഫ് തോണക്കര
| സ്കൂള്‍ ചിത്രം= 18236-3.jpg
| സ്കൂൾ ചിത്രം= 47306-1.JPG
}}
}}
മലപ്പുറം ജില്ലയിലെ ചീക്കോട് ഗ്രാമപഞ്ചായത്തിലെ മുണ്ടക്കല്‍ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കിഴിശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1966 ൽ സിഥാപിതമായി.
1 ചരിത്രം
 
1950 സ്ഥാപിതം. താമരശ്ശേരി കോർപ്പറേറ്റ് എഡ്യുക്കേഷണൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്നു.  
==ചരിത്രം==
==ചരിത്രം==


നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. പി എ മോനുദ്ദീൻ സാഹിബിനെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1982ൽ യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ നാനൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ.പി എ. ഉണ്ണിമൊയ്തീനാണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകന്‍ ശ്രീ.വീരാൻ മൊയ്തീൻ മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീ.പി.എ.മുഹമ്മദ് അസ്ലം മാസ്റ്ററാണ് പ്രധാനധ്യാപകന്‍.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
1 ചരിത്രം
 
1950 സ്ഥാപിതം. താമരശ്ശേരി കോർപ്പറേറ്റ് എഡ്യുക്കേഷണൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്നു.  
ചീക്കോട് പഞ്ചായത്തിലെ മുണ്ടക്കൽ,പറപ്പൂര്,പോത്തുവെട്ടിപ്പാറ,ഒാമാനൂർ എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.
==ഭൗതികസൗകരൃങ്ങൾ==
ഭൗതിക സൗകര്യം കുറവായതിനാൽ പുതിയ കെട്ടിടം നിർമ്മാണത്തിലാണ്.  


==ഭൗതികസൗകരൃങ്ങൾ==
==മികവുകൾ==
==മികവുകൾ==
സബ് ജില്ല കലാകായിക മേളകളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും കലാമേളയിൽ ഏതാനും എ ഗ്രേഡുകൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്.


==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
പ്രധാനപ്പെട്ട ദിനാചരണങ്ങൾ കുട്ടികളുടെയും അധ്യാപകരുടെയും പി.ടി.എയുടെയും നേതൃത്വത്തിൽ നടത്തി വരുന്നു.
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
മുഹമ്മദ് അസ്ലം.പി.എ,
,സേവന തല്പരതയും കർമ്മശേഷിയുമുള്ള അഞ്ച് അധ്യാപകർ സേവനം ചെയ്യുന്നു
അബ്ദുൾ അലി.പി.എ,
1.മിനി എം അബ്രാഹം.
അബ്ദുറഹിമാൻ.വി,
2.. ഷാലി ബെനഡിക്ട്
ജമീല.സി,
3..റീത്താമ്മ ജോർജ്
പാത്തുമ്മക്കുട്ടി.എം.എം,
4. ഷിനോജ് സി ജെ
പാത്തുമ്മ.ടി,
5. അലി അബ്ദുൽ റസാഖ് പി
ഫാത്തിമ്മക്കുട്ടി.കെ,
ബിജു.കെ.എഫ്,
മുഹമ്മദലി.പി.എ,
രഘു.പി,
ഷാജു.പി,
പാത്തുമ്മക്കുട്ടി.പി,
സുബൈദ.കെ,
സുബൈദ.കെ,
സോമസുന്ദരം.പി.കെ,
റുഖിയ്യ.എൻ,
റോസമ്മ.ടി.വി,
സൈനബ.കെ.എം,
ഷിജത്ത് കുമാർ.പി.എം,
ഹാബിദ്.പി.എ,
ഷിറിൻ.കെ.


==ക്ളബുകൾ==
==ക്ളബുകൾ==
===സലിം അലി സയൻസ് ക്ളബ്===
==='''വിദ്യാ രംഗം''' ===
===ഗണിത ക്ളബ്===
3/06/2016 നു ക്ലാസ് അധ്യാപകന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ക്ലാസ് തല സമിതി രൂപീകരിച്ചു.തുടർന്ന് സ്കൂൾ തല സമിതിയെ തെരെഞ്ഞെടുത്തു . 20/06/2016 നു ശ്രീ ഹുസൈൻ മാസ്റ്റർ വിദ്യാ രംഗം കലാ സാഹിത്യ വേദിയുടെ ഉത്‌ഘാടനം നടത്തി.സർഗ്ഗ വേളകൾ കുട്ടികളുടെ കലാപരമായ കഴിവുകളെ വികസിപ്പിക്കുന്നതിനുള്ള വേദിയായി ഉപയോഗിക്കുന്നു. വിദ്യാ രംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ദിനാചരണങ്ങൾ നടത്തി വരുന്നു.ക്ലാസ് തല ശില്പ ശാലയും സ്കൂൾ തല ശില്പ ശാലയും നടത്തി വിജയികളെ കണ്ടെത്തി.
===ഹെൽത്ത് ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
[[പ്രമാണം:ഹരിത പരിസ്ഥിതി.jpg|thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]


===ഹിന്ദി ക്ളബ്===
==വഴികാട്ടി==
===അറബി ക്ളബ്===
{{#multimaps:11.3583072,75.9862894|width=800px|zoom=12}}
===സാമൂഹൃശാസ്ത്ര ക്ളബ്===
===സംസ്കൃത ക്ളബ്===


==വഴികാട്ടി==
<!--visbot  verified-chils->
{{#multimaps:11.214967,75.988298|width=800px|zoom=12}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/198057...401478" എന്ന താളിൽനിന്ന് ശേഖരിച്ചത്