സെന്റ് തോമസ് എച്ച്.എസ്.എസ്. എരുമേലി/ഫിലിം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

നിറം ഫിലിം ക്ലബ്ബ്

വ്യത്യസ്തമായ കഴിവുകൾ ഉള്ളകുട്ടികളെ കണ്ടെത്തി അവരുടെ സർഗ്ഗചോദനകളെ സംയോജിപ്പിച്ച് സമൂഹനന്മ ലക്ഷ്യമാക്കിയുള്ള കലാ മൂല്യമുള്ള ചലച്ചിത്രങ്ങൾക്ക് പ്രാപ്തരാക്കുക. വീഡിയോ എഡിറ്റിംങ്, മേളകൾ, സെമിനാറുകൾ, ചർച്ചകൾ, വർക്ക്ഷോപ്പുകൾ തുടങ്ങി നിരവധി പ്രവർത്തനങ്ങൾ നിറം ഫിലിം ക്ലബ്ബ് നടത്തിവരുന്നു,

Flim320243
നിറം ഫിലിം ക്ലബ്ബ് -2022-23 പ്രവർത്തനങ്ങൾ

നിറം ഫിലിം ക്ലബ്ബ് -2022-23 പ്രവർത്തനങ്ങൾ

Flim320242

ഒാണാഘോഷം 2022-23(വീഡിയോ എഡിറ്റിംങ്)

മെഗാ തിരുവാതിരകളി