സെന്റ് ജോർജ് എൽ പി എസ് കാരിച്ചാൽ

Schoolwiki സംരംഭത്തിൽ നിന്ന്
08:47, 18 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Unnivrindavn (സംവാദം | സംഭാവനകൾ)
സെന്റ് ജോർജ് എൽ പി എസ് കാരിച്ചാൽ
വിലാസം
കാരിച്ചാല്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
18-02-2017Unnivrindavn




വീയപുരം പഞ്ചായത്തില്‍ കാരിച്ചാല്‍ എന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്നു.

ചരിത്രം

കാരിച്ചാല്‍ സെന്‍റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‍സ്‌ പള്ളിയുടെ ചുമതലയില്‍ കാരിച്ചാല്‍ പള്ളിക്ക് സമീപം സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം 1901 ല്‍ സ്ഥാപിതമായി .തുടക്കത്തില്‍ ഈ സ്കൂളിന്റെ പേര് വാഴത്താറ്റ് എല്‍ .പി സ്കൂള്‍ എന്നായിരുന്നു .പിന്നീട് 1976 ആഗസ്റ്റില്‍ സെന്‍റ് .ജോര്‍ജ്ജ് എല്‍ .പി .സ്കൂള്‍ എന്നാ പേരിലായി

നിര്‍ധനരായ കൂലിപണിക്കാരുടെ മക്കള്‍ മാത്രമേ ഇന്ന് ഈ സ്കൂളില്‍ അധ്യായനം നടത്തുന്നുള്ളൂ .കാരിച്ചാല്‍ പ്രദേശത്തും പരിസരങ്ങളിലുള്ള എല്ലാ പ്രമുഖരും ഈ സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ് .2015 മുതല്‍ പ്രീ പ്രൈമറി ക്ലാസുകള്‍ ആരംഭിച്ചിട്ടുണ്ട് .

ഭൗതികസൗകര്യങ്ങള്‍

38 സെന്‍റ് സ്ഥലത്ത് സ്കൂള്‍ കെട്ടിടം സ്ഥിതി ചെയ്യുന്നു. തെക്കുവടക്കായും കിഴക്കുപടിഞ്ഞാറായും ഓരോ കെട്ടിടങ്ങള്‍ ഉണ്ട്. പ്രസ്തുത സ്ഥലത്തിന് ചുറ്റുമതിലും ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. സി . മത്തായി
  2. മറിയാ കുര്യന്‍
  3. പി .പി .ശോശാമ്മ
  4. പി .പി .തങ്കമ്മ
  5. സി .സി .അന്നമ്മ
  6. ആനി ചെറിയാന്‍

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. സി .തോമസ്‌ എക്സ് പ്രിന്‍സിപ്പാള്‍ ഹോളി എഞ്ച്ല്‍ സ്കൂള്‍ ,എടത്വാ
  2. രാധ കാരിച്ചാല്‍ ,കഥാകൃത്ത്
  3. എം. ജി ഫിലിപ്പ് (ഷെവലിയര്‍ ) കോണ്‍ട്രാക്ടര്‍ ,ബോംബെ
  4. ജോര്‍ജ്ജ് .പി. തോമസ്‌ പി .എച്ച് .ഡി . മൈക്രോ ബയോളജിസ്റ്റ്
  5. എ .കെ. രാജേന്ദ്രന്‍ ആയുര്‍വേദ ഡോക്ടര്‍
  6. പി. വീ . വര്‍ഗ്ഗീസ്സ്‌ റിട്ടേ എന്‍ജിനീയര്‍
  7. ബിജു തോമസ്‌ എം ബി ബി എസ , എം .ഡി
  8. ലേറ്റ് കെ. എം. മാത്യു എം .ബി .ബി .എസ്

വഴികാട്ടി

{{#multimaps:9.310780, 76.461040|zoom=13}}