സെന്റ് ജോർജ്ജ്സ് എച്ച്.എസ്. കൂട്ടിക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
സെന്റ് ജോർജ്ജ്സ് എച്ച്.എസ്. കൂട്ടിക്കൽ
വിലാസം
കൂട്ടിക്കല്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
22-12-2009ലീനാ


}}


ആമുഖം

കിഴക്കന്‍കുരിശുമലയോടു ചേറ്‍ന്നു കിടക്കുന്ന മലയോര പ്രദേശമാണ് കൂട്ടിക്കല്‍

കൂട്ടിക്കല്‍ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോര്‍ജ്ജ്സ് എച്ച് എസ് കൂട്ടിക്കല്‍. ഇടവക 1953-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഭൗതികസൗകര്യങ്ങള്‍

രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 18ക്ലാസ് മുറികളും . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

    • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • ക്ളാസ് മാഗസിന്‍

മാനേജ്മെന്റ്

പാലാ രൂപതാ കോര്പ്പറേറ്റ് മാനേജ്മെന്റ് ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മാര് ജോസഫ് കല്ലറങ്ങാട്ട്‍ കോര്‍പ്പറേറ്റ് മാനേജറായും റെവ. ഫാ. ജോസഫ് ഈന്തനാല് കോര്പ്പറേറ്റ് സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നു. സ്കൂളിന്റെ ഇപ്പോഴത്തെ മാനേജര് വെരി. റവ. ഫാ . സെബാസ്റ്റ്യന്‍ ആലപ്പാട്ടുകുന്നേല്‍ ആണ് . ഹെഡ്മാസ്റ്ററായി ശ്രീ.പോള്‍ തോമസ് സേവനം അനുഷ്ഠിക്കുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1.ശ്രീ.ടി.ടി.മാത്യു| 2.ശ്രീ.ടി.ജെ.ജോസഫ്| 3.ശ്രീ.ഇ.റ്റി.ജോസഫ്| 4..ശ്രീ.പി.എ.ഉലഹന്നാന്‍| 5.ശ്രീ...കെ.എ.ജോസഫ്| 6.ശ്രീ്എം.എ.തോമസ്| 7ശ്രീ.വി.ജെ.സക്കറിയ| 8. ശ്രീ.കെ.എസ്.സ്കറിയ| 9..ശ്രീ.പി.സി.ചുമ്മാറ്‍| 10..ശ്രീ.പി.കെ.ജയിംസ്| 11..ശ്രീ.പി.എം.വറ്‍ക്കി| 12..ശ്രീ.കെ.സി.തോമസ്| 13..ശ്രീ.തോംസണ്‍ ജോസഫ്| 14.ഫാ.കെ.കെ.വിന്‍സന്റ് കളരിപറന്പില്‍| 15.ഫാ.പി.റ്റി.ജോസ് പുന്നപ്ളാക്കല്‍| 16.ഫാ.എന്‍.എം.ജോസഫ് മണ്ണനാല്‍| 17..ശ്രീ.ടോം ജോസ്|

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി