സെന്റ് ജോൺ നെഫുംസിയൻസ് എച്ച്.എസ്.എസ്. കൊഴുവനാൽ/സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
12:47, 22 ഓഗസ്റ്റ് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sjhskozhuvanal (സംവാദം | സംഭാവനകൾ) ('കുട്ടികളിൽ ശാസ്ത്രബോധവും നിരീക്ഷണപാടവവും വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കുട്ടികളിൽ ശാസ്ത്രബോധവും നിരീക്ഷണപാടവവും വളർത്തുന്നതിനുളള വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു.സയൻസ് മാഗസിൻ എല്ലാ വർഷവും തയ്യാറാക്കി സമ്മാനങ്ങൾ കരസ്ഥമാക്കുന്നു.ദിനാചരണങ്ങൾ,സെമിനാറുകൾ ക്വിസ് മത്സരങ്ങൾ ഇവ നടത്തിവരുന്നു.2018-2019 വർഷത്തിൽ കുസാറ്റിൽ വെച്ചു നടത്തപ്പെട്ട Physics Scope & Awareness Seminar ൽ പങ്കെടുത്തു.