സെന്റ് ജോൺസ് എം എസ് സി യു പി സ്കൂൾ, പള്ളിക്കൽ ഈസ്റ്റ്/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
00:39, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Josy Varghese V S (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളിൽ ഗണിതാഭിരുചി വർദ്ധിപ്പിക്കുന്നതിന് ഈ ക്ലബ് സഹായകരമാണ്. ജ്യാമിതീയ മാതൃകകൾ നിർമ്മിക്കുകയും ചാർട്ടുകളിൽ പ്രദർശിപ്പിക്കുകയും ചെയ്യുന്നു. രാമാനുജ ദിനവുമായി ബന്ധപ്പെട്ട് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.