"സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്.പുല്ലൂരാംപാറ‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 43: വരി 43:


== [[ചരിത്രം]] ==
== [[ചരിത്രം]] ==
' കുടിയേറ്റത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ പുല്ലുരാമ്പാറയില്‍ തങ്ങളുടെ  വരും തലമുറയുടെ വിദ്യാഭ്യാസമെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനുവേണടി എളിയരീതയില്‍ ഒരു കുടിപ്പള്ളിക്കൂടമായി സെന്റ്. ജോസഫ്സ് യു.പി. സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും ഉപരിoനത്തിനുള്ള സൗകര്യം ലഭ്യമാകുവാന്‍ ഈ ജനതക്ക് കുറെക്കാലകൂടി കാത്തിരിക്കേണടി വന്നു. തിരുവമ്പാടി നിയോജകമണ്ഡലം എം.എല്‍.എ. ആയിരുന്ന പി. സിറിയക് ജോണിന്റേയും അന്നത്തെ വികാരി ആയിരുന്ന ഫാ. ഫിലിപ്പ് മുറിഞഞകല്ലിന്റേയും ശ്രമഫലമായി 1976 ലാണ്‌ പുല്ലുരാമ്പാറയില്‍ ഹൈസ്കൂള്‍ അനുവദിക്കുന്നത്. 1976 ഫെബ്രുവരി 16-ആം തിയ്യതി '''സെന്റ്. ജോസഫ്സ് ഹൈസ്ക്കൂളിന്റെ''' ഔപചാരിക ഉദ്ഘാടനം തലശ്ശേരി രൂപതാ അദധ്യക്ഷന്‍ മാര്‍. സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി നിര്‍വഹിച്ചു.‍
' കുടിയേറ്റത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ പുല്ലുരാമ്പാറയില്‍ തങ്ങളുടെ  വരും തലമുറയുടെ വിദ്യാഭ്യാസമെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനുവേണടി എളിയരീതയില്‍ ഒരു കുടിപ്പള്ളിക്കൂടമായി സെന്റ്. ജോസഫ്സ് യു.പി. സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും ഉപരിoനത്തിനുള്ള സൗകര്യം ലഭ്യമാകുവാന്‍ ഈ ജനതക്ക് കുറെക്കാലകൂടി കാത്തിരിക്കേണടി വന്നു. തിരുവമ്പാടി നിയോജകമണ്ഡലം എം.എല്‍.എ. ആയിരുന്ന പി. സിറിയക് ജോണിന്റേയും അന്നത്തെ വികാരി ആയിരുന്ന ഫാ. ഫിലിപ്പ് മുറിഞഞകല്ലിന്റേയും ശ്രമഫലമായി 1976 ലാണ്‌ പുല്ലുരാമ്പാറയില്‍ ഹൈസ്കൂള്‍ അനുവദിക്കുന്നത്. 1976 ഫെബ്രുവരി 16-ആം തിയ്യതി '''സെന്റ്. ജോസഫ്സ് ഹൈസ്ക്കൂളിന്റെ''' ഔപചാരിക ഉദ്ഘാടനം തലശ്ശേരി രൂപതാ അദ്ധ്യക്ഷന്‍ മാര്‍. സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി നിര്‍വഹിച്ചു.‍
 
1976 ല്‍ സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ ഫാ. ഫിലിപ്പ് മുറിഞ്ഞല്ലേല്‍ ആയിരുന്നു സ്കൂള്‍ മാനേജര്‍. പി.ടി. ജോര്‍ജ്ജ് പ്രധാനാദ്ധ്യാപകന്റെ ചാര്‍ജ്ജ് വഹിച്ചു.
 
എം,സി. ചിന്നമ്മ,പി.എ. ജോര്‍ജ്ജ്,
എ.ടി. ത്രേസ്സ്യാമ്മ, ടോമി സിറിയക്, എ. ജോര്‍ജ്ജ്കുട്ടി, അന്നക്കുട്ടി ജോസ്, ബേബി മാത്യു എന്നിവര്‍ അദ്ധ്യാപകരായും എം.ടി. കൊച്ചാപ്പു, പി.വി. മറിയാമ്മ എന്നിവര്‍ അനദ്ധ്യാപകരായും ജോലിയില്‍ പ്രവേശിച്ചു. എട്ടാം ക്ലാസ്സില്‍ നാലു ഡിവിഷനുകളിലായി 172 കുട്ടികളുമായാണ്‍` സ്കൂള്‍ ആരംഭിച്ചത് . ആദ്യമായി അഡ്മിഷന്‍ നേടിയത് ക്സി.കെ. ഗോപകുമാര്‍ എന്ന കുട്ടിയാണ്‌.1979 ല്‍ ആദ്യ എസ്.എസ്.എല്‍.സി. ഫലം പുറത്തുവന്നപ്പോള്‍ 86 കുട്ടികളില്‍ 84 പേരും വിജയിച്ച് 98 ശതമാനം വിജയം നേടാന്‍ ഈ വിദ്ധ്യാലയത്തിനു കഴിഞ്ഞു. 2008-2009 വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി. ഫലം പുറത്തുവന്നപ്പോള്‍ 194 കുട്ടികളില്‍ 194 പേരും വിജയിച്ച് 100 ശതമാനം വിജയം ‍ ഈ വിദ്യാലയം കരസ്ഥമാക്കി.


== [[ഭൗതികസൗകര്യങ്ങള്‍]] ==
== [[ഭൗതികസൗകര്യങ്ങള്‍]] ==

21:06, 11 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്.പുല്ലൂരാംപാറ‍
വിലാസം
പുല്ലുരാമ്പാറ
സ്ഥാപിതം01 - 02 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരീ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
11-12-200947085



സാമൂതിരിയുടെ വീരഗാഥ മുഴങ്ങുന്ന കോഴിക്കോട് നഗരത്തില്‍ നിന്നും 45 കി. മീ അകലെ വെള്ളരിമലയുടെ സുഖശീതളിമയില്‍ കുളിരണിഞ്ഞ പുല്ലുരാമ്പാറ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 'സെന്റ് ജോസഫ്സ്' ഹൈസ്കൂള്‍'. '1976 ല്‍ ഈ സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചു. പ്രസിദ്ധ വിനോദ സഞ്ചാരകേന്ദ്രങ്ങളായ അരിപ്പാറ, പതങ്കയം, വെള്ളരിമല എന്നിവ ഈ സ്കൂളിന്റെ സമീപത്താണ്.

ചരിത്രം

' കുടിയേറ്റത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ പുല്ലുരാമ്പാറയില്‍ തങ്ങളുടെ വരും തലമുറയുടെ വിദ്യാഭ്യാസമെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനുവേണടി എളിയരീതയില്‍ ഒരു കുടിപ്പള്ളിക്കൂടമായി സെന്റ്. ജോസഫ്സ് യു.പി. സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും ഉപരിoനത്തിനുള്ള സൗകര്യം ലഭ്യമാകുവാന്‍ ഈ ജനതക്ക് കുറെക്കാലകൂടി കാത്തിരിക്കേണടി വന്നു. തിരുവമ്പാടി നിയോജകമണ്ഡലം എം.എല്‍.എ. ആയിരുന്ന പി. സിറിയക് ജോണിന്റേയും അന്നത്തെ വികാരി ആയിരുന്ന ഫാ. ഫിലിപ്പ് മുറിഞഞകല്ലിന്റേയും ശ്രമഫലമായി 1976 ലാണ്‌ പുല്ലുരാമ്പാറയില്‍ ഹൈസ്കൂള്‍ അനുവദിക്കുന്നത്. 1976 ഫെബ്രുവരി 16-ആം തിയ്യതി സെന്റ്. ജോസഫ്സ് ഹൈസ്ക്കൂളിന്റെ ഔപചാരിക ഉദ്ഘാടനം തലശ്ശേരി രൂപതാ അദ്ധ്യക്ഷന്‍ മാര്‍. സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി നിര്‍വഹിച്ചു.‍

1976 ല്‍ സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ ഫാ. ഫിലിപ്പ് മുറിഞ്ഞല്ലേല്‍ ആയിരുന്നു സ്കൂള്‍ മാനേജര്‍. പി.ടി. ജോര്‍ജ്ജ് പ്രധാനാദ്ധ്യാപകന്റെ ചാര്‍ജ്ജ് വഹിച്ചു.

എം,സി. ചിന്നമ്മ,പി.എ. ജോര്‍ജ്ജ്, എ.ടി. ത്രേസ്സ്യാമ്മ, ടോമി സിറിയക്, എ. ജോര്‍ജ്ജ്കുട്ടി, അന്നക്കുട്ടി ജോസ്, ബേബി മാത്യു എന്നിവര്‍ അദ്ധ്യാപകരായും എം.ടി. കൊച്ചാപ്പു, പി.വി. മറിയാമ്മ എന്നിവര്‍ അനദ്ധ്യാപകരായും ജോലിയില്‍ പ്രവേശിച്ചു. എട്ടാം ക്ലാസ്സില്‍ നാലു ഡിവിഷനുകളിലായി 172 കുട്ടികളുമായാണ്‍` സ്കൂള്‍ ആരംഭിച്ചത് . ആദ്യമായി അഡ്മിഷന്‍ നേടിയത് ക്സി.കെ. ഗോപകുമാര്‍ എന്ന കുട്ടിയാണ്‌.1979 ല്‍ ആദ്യ എസ്.എസ്.എല്‍.സി. ഫലം പുറത്തുവന്നപ്പോള്‍ 86 കുട്ടികളില്‍ 84 പേരും വിജയിച്ച് 98 ശതമാനം വിജയം നേടാന്‍ ഈ വിദ്ധ്യാലയത്തിനു കഴിഞ്ഞു. 2008-2009 വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി. ഫലം പുറത്തുവന്നപ്പോള്‍ 194 കുട്ടികളില്‍ 194 പേരും വിജയിച്ച് 100 ശതമാനം വിജയം ‍ ഈ വിദ്യാലയം കരസ്ഥമാക്കി.

ഭൗതികസൗകര്യങ്ങള്‍

പുല്ലുരാമ്പാറ സെന്റ്. ജോസഫ്സ് ദേവാലയത്തിന്റെ ഉടമസ്ഥതയിലുള്ള മൂന്നേക്കര്‍ സ്ഥലത്ത് 9500 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള മനോഹരമായ കെട്ടിടത്തിലാണ്‌ സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. പൂര്‍ണ്ണമായും വൈദ്യുതീകരിച്ച 14 ക്ലാസ്സ് മുറികളും ഏഴു ക്ലാസ്സുകള്‍നടത്തുവാന്‍ സൗകര്യമുള്ള വലിയ ഹാളും സ്കൂളിനുണട്. രണടായിരത്തോളം പുസ്തകങ്ങളും ധാരാളം റഫറന്‍സ് ഗ്രന്ഥങ്ങളും ഉള്‍ക്കൊള്ളുന്ന ഉന്നതനിലവാരം പുലര്‍ത്തുന്ന ലൈബ്രറി സ്കൂളിന്റെ നേട്ടമാണ്‌. ഇരുപതോളം കമ്പ്യൂട്ടറുകളോടുകൂടി ആധുനിക സൗകര്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന ഒരു കമ്പ്യൂട്ടര്‍ ലാബും ഇതിനോടകം പൂര്‍ത്തിയാക്കിയിട്ടുണട്.

200 മീറ്റര്‍ ട്രാക്ക് സൗകര്യമുള്ള മൈതാനവും , വിസ്ത്രുതമായ മുറ്റവും , വോളീബോള്‍ കോര്‍ട്ടും സ്കൂളിന്‌ സ്വന്തമായുണട്.

  ഐ. ടി ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • [[
  • സ്പോര്‍ട്സ്  :- 2009-10 വര്‍ഷത്തെ മുക്കം ഉപജില്ല സ്പോര്‍ട്സ് മീറ്റിലും കോഴിക്കോട് ജില്ലാ സ്പോര്‍ട്സ് മീറ്റിലും ഒവറോള്‍ ചാമ്പ്യന്‍ഷിപ്പ് സ്കൂളിന്‌ ലഭിച്ചു.
  • വിദ്യാരംഗം കലാ സാഹിത്യ വേദി :- വിദ്യാര്‍ഥികളുടെ സാഹിത്യാഭിരുചി വളര്‍ത്തുന്ന നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍  :- പരിസ്ഥിതി ക്ലബ്ബ് , ഹെല്‍ത്ത് ക്ലബ്ബ് , സയന്‍സ് ക്ലബ്ബ് , സോഷ്യല്‍ സയന്‍സ് ക്ലബ്ബ് , ഗണിത ക്ലബ്ബ് , കാര്‍ഷിക ക്ലബ്ബ് തുടങ്ങിയവ വളരെ സജീവമായി പ്രവര്‍ത്തിക്കുന്നു.

മാനേജ്മെന്റ്

താമരശ്ശേരി രൂപതാ കോര്‍പ്പറേറ്റ് മാനേജരാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 60 ഓളം വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മാര്‍ പോള്‍ ചിറ്റിലപ്പിള്ളി രക്ഷാധികാരിയായും റെവ. ഫാ. മാത്യു മാവേലില്‍ കോര്‍പ്പറേറ്റ് മാനേജരായും പ്രവര്‍ത്തിക്കുന്നു. ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പാള്‍ ശ്രീമതി സാലി പി. സി .യും ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റര്‍ ശ്രീ. സണ്ണിച്ചന്‍ ജെയിംസും ആണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1954-58 ശ്രീ. ഡി. ദേവസ്യ.
1958-67 റവ. ഫാ. ജേക്കബ് ആലുങ്കല്‍
1967-77 ശ്രീ. എന്‍. എ ജോര്‍ജ്.
1977-78 ശ്രീ. ടി. ഡി. തോമസ്.
1978-80 റവ. ഫാ. ജോണ്‍ മണ്ണനാല്‍.
1980-81 ശ്രീ. കെ. ജെ ജോസഫ്.
1981-83 ശ്രീ. വി. എല്‍. അബ്രാഹം.
1983-85 ശ്രീ. പി. പി. ആന്റണി
1985-89 ശ്രീ. പി. ജെ ഐസക്.
1989-90 ശ്രീ. പി. ഡി. ജോസഫ്
1990-92 ശ്രീമതി. മേരിക്കുട്ടി മാത്യു
1992-93 ശ്രീ. പി. ഐ. മൈക്കിള്‍
1993-94 ശ്രീ. തോമസ് ജോസഫ്
1994-96 ശ്രീ. കെ. ജെ. തോമസ്
1996-1996 ശ്രീ. വി. ജെ ജോര്‍ജ്
1996-2002 ശ്രീ. സി. എം. ജോസഫ് (പ്രിന്‍സിപ്പാള്‍)
2002-2006 ശ്രീ. സി. കെ. ദേവസ്യ (പ്രിന്‍സിപ്പാള്‍)
2006-2007

ശ്രീമതി. സാലി. പി. സി. (പ്രിന്‍സിപ്പാള്‍)

ശ്രീമതി. സി. ടി. അന്നക്കുട്ടി (ഹെഡ്മിസ്ട്രസ്)
2007-മുതല്‍

ശ്രീമതി. സാലി. പി. സി. (പ്രിന്‍സിപ്പാള്‍)

ശ്രീ. സണ്ണിച്ചന്‍ ജെയിംസ് (ഹെഡ്മാസ്ടര്‍)

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • മാര്‍ ജോസഫ് കുന്നത്ത് -ബിഷപ്പ് അദിലാബാദ് രൂപത.
  • എന്‍. വി. ജോര്‍ജ് - മുന്‍ ഇലക്ടിക്കല്‍ ചീഫ് എഞ്ചിനീയര്‍.
  • കെ. ജെ. വര്‍ക്കി - മുന്‍ ചീഫ് എഞ്ചിനീയര്‍ കെ.ഡബ്ളിയു. എ
  • ജേക്കബ് മുളഞ്ഞിത്തറപ്പേല്‍- മുന്‍ എം. ഡി. ടെക്സ്റ്റയില്‍ കോര്‍പ്പറേഷന്‍.
  • ഫാദര്‍ മാത്യു നായ്ക്കംപറമ്പില്‍ വി. സി- ലോക പ്രശസ്ത സുവിശേഷ പ്രഘോഷകന്‍.
  • പി. ഐ. വര്‍ഗീസ് - ഐ. പി. എസ്.
  • സാലി ജോസഫ് - ഇന്ത്യന്‍ വോളിബോള്‍ മുന്‍ ക്യാപ്റ്റന്‍, അര്‍ജുന അവാര്‍ഡ് ജേതാവ്.
  • മാത്യു വര്‍ഗീസ് - സന്തോഷ് ട്രോഫി ടീം മുന്‍ ക്യാപ്റ്റന്‍.
  • എം. എ. മോളി - ക്രോസ് കണ്‍ട്രി ദേശീയ ജേതാവ്.
  • ബിനോയ് ചെത്തിപ്പുഴ - ഫുട്ബോള്‍ കോച്ച് കേരള സ്പോര്‍ട്ട്സ് കൗണ്‍സില്‍.
  • നിഷാ മേരി ജോണ്‍ - ഡിസ്കസ് ത്രോ ദേശീയ ജേതാവ് .
  • ജോസ് സെബാസ്റ്റ്യന്‍ - ക്രോസ് കണ്‍ട്രി ദേശീയ ജേതാവ്.
  • തോമസ് അമ്പാട്ട് - ഹാന്‍ഡ് ബോള്‍ ദേശീയ താരം.
  • റോബര്‍ട്ട് അറക്കല്‍ - ഹാന്‍ഡ് ബോള്‍ ദേശീയ താരം.
  • സന്തോഷ് ആന്റണി - സംസ്ഥാന ബാല താരം, സിനിമ (കടവ്)
  • ഇമ്മാനുവല്‍ ടി. ‍ഡി - ഇന്ത്യന്‍ യൂണിവേഴ് സിറ്റി ക്രോസ് കണ്‍ട്രി.
  • ജ്യോതി ജേക്കബ് - എസ്. എസ്. എല്‍. സി. റാങ്ക് ജേതാവ് 2003.
  • സ്വര്‍ഗചിത്ര അപ്പച്ചന്‍ - സിനിമ നിര്‍മിതാവ്.
  • റോബിന്‍ തിരുമല - സിനിമ തിരക്കഥ, സംവിധാനം.
  • കെ. എഫ്. ജോര്‍ജ് - മലയാള മനോരമ.
  • പി. കെ. രവീന്ദ്രന്‍ - മാത്രുഭൂമി.
  • എന്‍. ഉണ്ണികൃഷ്ണന്‍ - പിന്നണിഗായകന്‍, ഗാനരചയിതാവ്



വഴികാട്ടി

<googlemap version="0.9" lat="11.480025" lon="75.976295"> 11.430225, 76.008224 SJHS KODANCHERY </googlemap>

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
  • NH 212ലെ താമരശ്ശേരിയില്‍ നിന്നും 13 കി.മി. അകലത്തായി തുഷാരഗിരി റോഡില്‍ സ്ഥിതിചെയ്യുന്നു.
  • കോഴിക്കോട് നഗരത്തില്‍നിന്നും 40 കി.മി. കിഴക്കുമാറി.
വിക്കികണ്ണി