സെന്റ് ജോസഫ് എച്ച് എസ്സ് എസ്സ് വായാട്ടുപറമ്പ്/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
20:46, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13047 (സംവാദം | സംഭാവനകൾ) ('ഇടത്ത്‌|ലഘുചിത്രം|556x556ബിന്ദു ല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ലോക പരിസ്ഥിതി ദിനമായ ജൂൺ 5 ന് സ്കൂളിലെ മുഴുവൻ കുട്ടികളും അവരവരുടെ വീടുകളിൽ ഒാരോ വൃക്ഷതൈ്ത നടുകയും വീഡിയോ തയ്യാറാക്കി ക്ലാസ്സ് ഗ്രൂപ്പുകളിൽ ഇടുകയും ചെയ്തു.പരിസ്ഥിതി ദിന സന്ദേശവും നൽകി.ചാന്ദ്ര ദിന ക്വിസ്സ് മത്സരം ചാന്ദ്ര ദിനത്തിൽ നടത്തി.ഒാസോൺ ദിന സന്ദേശവും,ഒാസോൺ ദിനത്തിന്റെ പ്രാധാന്യം നൽകുന്ന വീഡിയോയും ആവണി തെരേസ് ജിജി തയ്യാറാക്കി അവതരിപ്പിച്ചു.ശ്രീമതി എൽസമ്മ കെ എം നേതൃത്വം നൽകുന്നു.