സെന്റ് ജോസഫ്‍‌സ് എൽ പി എസ് വാകമല

Schoolwiki സംരംഭത്തിൽ നിന്ന്
20:11, 26 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31316 (സംവാദം | സംഭാവനകൾ) (സൗകര്യങ്ങൾ)
സെന്റ് ജോസഫ്‍‌സ് എൽ പി എസ് വാകമല
വിലാസം
വാകമല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
26-01-201731316





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

കോട്ടയം താലൂക്കില്‍ ചെങ്ങളം വില്ലേജില്‍ അകലക്കുന്നം പഞ്ചായത്തില്‍ വാകമല എന്ന സ്ഥലത്താണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. ഈ സ്കൂള്‍ 1938-ല്‍ സ്ഥാപിച്ചു. ഈ സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ച കാലഘട്ടത്തില്‍ മാനേജര്‍ ശ്രീമതി അന്നക്കുട്ടി മാത്യു തെക്കേമുറിയിലും പിന്നീട് ലില്ലിക്കുട്ടി ജോസഫ് തെക്കേമുറിയിലും ആയിരുന്നു. ഇപ്പോള്‍ ഈ സ്കൂളിന്‍റെ മാനേജര്‍ ശ്രീ. ടോമി മാത്യു മണിയങ്ങാട്ട് ആണ്. സ്കൂളിന്‍റെ ആദ്യകാല പ്രഥമ അധ്യാപകരായിരുന്നു എ.എല്‍.അവിര, കെ.വി.ജോസഫ്, കെ.എം. ഫിലിഫ്, ലീലാമ്മ കെ.എം. എന്നിവര്‍. ഇവിടെ 1 മുതല്‍ 4 വരെ ക്ലാസ്സുകള്‍ പ്രവര്‍ത്തിക്കുന്നു. ഹെഡ്മിസ്ട്രസ് അടക്കം 4 അധ്യാപകര്‍ ഇവിടെ സേവനം അനുഷ്ഠിക്കുന്നു. ഹെഡ്മിസ്ട്രസ് : ശ്രീമതി ആന്‍സി തോമസ് അധ്യാപകര്‍ :1) ശ്രീമതി ഷേര്‍ളി സ്കറിയ 2) ശ്രീമതി ദിവ്യ പൊന്നപ്പന്‍ 3) ശ്രീ.ജോജോമോന്‍ ജേക്കബ് പ്രശസ്തമായ വടക്കേല്‍ റബ്ബര്‍ നഴ്സറി ഈ സ്കൂളിന്‍റെ അടുത്താണ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ആയ കെ.ആര്‍.നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടും വിശുദ്ധ അന്തോണീസ് പുണ്യാളന്‍റെ ദേവാലയവും ഈ സ്കൂളിനടുത്താണ് സ്ഥിതി ചെയ്യുന്നത്.

ഭൗതിപ്രവൃത്തികൾകസൗകര്യങ്ങള്‍

28 സെന്റ് സ്ഥലം. സ്വന്തം കെട്ടിടം.ആവശൃത്തിന് ക്ലാസ് മുറി. കമ്പ്യൂട്ടർ മുറി.ശുദ്ധമായ കുടിവെളളം.കുട്ടികളുടെ പഠനത്തിന് അനുയോജൃമായ അന്തരീക്ഷം.സൗജനൃ വാഹന സൗകര്യം. ലൈബ്രറി സൗകര്യം. പോഷകസമൃതമായ ഉച്ചഭക്ഷണം.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എസ്.പി.സി
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

വഴികാട്ടി

{{#multimaps:9.632195,	76.689324| width=500px | zoom=16 }}