സെന്റ് ജോസഫ്‍സ് യു.പി.എസ്. മണിയംകുന്ന്

Schoolwiki സംരംഭത്തിൽ നിന്ന്
09:30, 23 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32242 (സംവാദം | സംഭാവനകൾ) (ഭാതിക സാകര്യങള്‍)
സെന്റ് ജോസഫ്‍സ് യു.പി.എസ്. മണിയംകുന്ന്
വിലാസം
പനച്ചികപ്പാറ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-02-201732242





ചരിത്രം

ആയിരങ്ങള്‍ക്ക് അറിവിന്‍റെ പൊന്‍വെളിച്ചം വിതറി ഓമനകളുടെ മനസ്സില്‍ വിശുദ്ധിയുടെ നക്ഷ്ത്രപ്രകാശമായി പൂഞ്ഞാര്‍ പഞ്ചായത്തില്‍ എട്ടാം വാര്‍ഡില്‍ പനച്ചിക്കപാറ പാതംപുഴ റോഡിന്‍ അരുകില്‍ മണിയംകുന്ന് St. Joseph UP School ഈ നാടിന്‍റെ അഭിമാനസ്തംഭം ആണ്. പാല educational ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന Aided Management സ്കൂള്‍ ആണ് ഇത്.

ഇന്നാട്ടില്‍ ഉള്ള കുട്ടികള്‍ക്ക് പഠനസൗകര്യം ഉണ്ടാക്കുക എന്നാ ലക്ഷ്യത്തില്‍ 1950-ല്‍ നല്ലവരായ നാട്ടുകാരുടെ സഹകരണത്തോടെ ഈ സ്കൂള്‍ സ്ഥാപിതംആയി. മൂന്നു ക്ലാസ്സോടെ കൂടി മുറപ്രകാരം തുടങ്ങിയ മണിയംകുന്ന് സെന്‍റ് ജോസെഫ്സ് സ്കൂള്‍ 1917 ഓഗസ്റ്റ്‌ 28-ന് ഗവണ്മെന്റ് അംഗീകാരം ലഭിച്ചു. 1938-ല്‍ യുപി സ്കൂള്‍ ആയി ഉയര്‍ത്തപെട്ട ഈ വിദ്യാലയം 1949-ല്‍ പൂഞ്ഞാറിലേക്ക് മാറ്റി. 1962 - ല്‍ എംഎല്‍എ റ്റി.എ തൊമ്മന്‍ ഇടയാടിയുടെ പരിശ്രമഫലമായി ഇവിടെ ഒരു യുപി സ്കൂള്‍ വീണ്ടും അനുവദിച്ചുകിട്ടി. ഒന്ന് മുതല്‍ ഏഴ്വരെ ക്ലാസ്സുകളില്‍ ആയി196 കുട്ടികള്‍ അദ്ധൃയനം നടത്തുന്ന ഈ സ്ഥാപനം പഠനരംഗത്തും പാഠ്യേതരരംഗത്തും വിജയത്തിന്‍റെ വെന്നിക്കൊടിപാറിച്ചു കൊണ്ടു ഈ നാടിന്‍റെ ഐശര്യം ആയി ഈ വിദ്യാലയം നിലകൊള്ളുന്നു.

ഭൗതികസൗകര്യങ്ങള്‍

* ക്ലീന്‍ & സേഫ് ക്യാബസ്
* ഇക്കോ ഫ്രെണ്ട് ക്യാബസ്
* ഇന്റര്‍നെറ്റ് സൌകര്യം
* കമ്പ്യൂട്ടര്‍ ലാബ്
* ലൈബ്രറി
* കളിസഥലം
* പച്ചക്കറിതോട്ടം
* പൂന്തോട്ടം
* സ്റ്റോര്‍
* ചുറ്റുമതില്‍ & ഗേറ്റ്
* ഹെല്‍ത്ത്‌ കോര്‍ണര്‍ & നഴ്സിംഗ് സര്‍വിസ്
* വൈദൃുതികരിച്ച ക്ലാസ്സ്‌ മുറികള്‍

==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • മോറല്‍ ക്ലബ്‌
കുട്ടികളില്‍ ധാര്‍മ്മിക മൂല്യങളും ബോധവും വളര്‍ത്തുന്നതിന് ഉതകുന്ന പ്രവര്‍ത്തനങള്‍ സി. ടെസ്സി ജോസിന്‍റെ നേതൃത്വത്തില്‍ ആഴ്ചയിലോരിക്കല്‍ നടത്തുന്നു.
  • ഒറെറ്ററി ക്ലബ്
 കുട്ടികളിലെ പ്രസംഗകല വര്‍ധിപ്പിക്കുന്നതിനു കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒറെറ്ററി ക്ലബ്‌    പ്രവര്‍ത്തിക്കുന്നത്.ദിനാചരണങളുടെ ഭാഗമായി ക്ലാസ്സ്‌ തല, സ്കൂള്‍ തല മത്സരങ്ങള്‍ നടത്തുന്നു.ഇതിനു സി. മേരി ആന്‍റണി നേതൃത്തം നല്‍കുന്നു.
  • ശാസ്ത്ര ക്ലബ്
കുട്ടികളില്‍ ശാസ്ത്രമനോഭാവവും നീരീകഷ്ണപടവും വളര്‍ത്തുന്നതിനു അനുയോജൃമായ പ്രവര്‍ത്തനങള്‍ ശ്രീമതി ജൂലി അലക്സിന്‍റെ മേല്‍നോട്ടത്തില്‍ നടത്തുന്നു.
  • ഗണിത ക്ലബ്‌

ഗാനിതാവബോധം കുട്ടികളില്‍ പരിശീലിപ്പിക്കുന്നത്തിനും ഗണിത ചിന്ദകള്‍ കുട്ടികളില്‍ സാംശീകരിക്കുന്നതിനും ഉതകുന്ന പ്രവര്‍ത്തനള്‍ക്ക് ശ്രീമതി മെര്‍ലിന്‍ സി ജേക്കബ്‌ നേതൃത്വം നല്‍കുന്നു.

  • മ്യൂസിക്‌ &ഡാന്‍സ് ക്ലബ്‌

കുട്ടികളിലെ സംഗിത നൃത്ത വാസനകളെ പരിപോഷിപ്പിക്കുന്നത്തിനും പ്രകടിപ്പിക്കുന്നതിനും സഞ്ജമാക്കുന്ന പ്രവര്‍ത്തനള്‍ നടത്തുന്നു.ഇതിനു സി. എല്‍സമ്മ ജോര്‍ജ് നേതൃത്വം നല്‍കുന്നു.

  • പരിസ്‌ഥിതിക്ലബ്‌

പരിസ്ഥിതി സംരക്ഷിക്കപ്പെടെണ്ട ആവശൃകത കുട്ടികള്‍ മനസിലാക്കുന്നതിനു മാസത്തില്‍ രണ്ട് തവണ ശ്രീമതി. ആന്‍സി ഫ്രാന്സിസിന്റെ നേതൃത്വത്തില്‍ ക്ലബ്‌ അംഗങള്‍ ഒന്നിച്ചു കൂടി പ്രവര്‍ത്തനം നടത്തുന്നു.

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

  2015-2016
  • ഉപജില്ലാ സോഷ്യല്‍സയന്‍സ് മേളയില്‍ ഓവറോള്‍ ഫസ്റ്റ്.
  • ഉപജില്ല ഗണിതശാസ്ത്ര മേളയില്‍ ഓവറോള്‍ ഫസ്റ്റ്.
  • ഉപജില്ല ശാസ്ത്രമേളയില്‍ ഓവറോള്‍ ഫസ്റ്റ്.
  • ഉപജില്ല പ്രവര്‍ത്തി പരിചയമേളയില്‍ ഓവറോള്‍ സെക്കന്റ്‌.
  • ഡി സി എല്‍ ഐ കൃു പരീക്ഷയില്‍ 126 കുട്ടികള്‍ക്ക് A ഗ്രേഡും 3 കുട്ടികള്‍ക്ക് CASH അവാര്‍ഡും.
  • മികച്ച സ്കൂളിനുള്ള BRIGHT STAR AWARD കരസ്ഥമാക്കി.
  • ഉപജില്ലാ കലോത്സവത്തില്‍ LP, UP വിഭാഗം ഓവറോള്‍ സെക്കന്റ്‌.
  • K C S L റാലിയില്‍ UP വിഭാഗം ഓവറോള്‍ ഫസ്റ്റും CASH അവാര്‍ഡും കരസ്ഥമാക്കി.
  • ചൊക്ലേററ് ക്വിസ് മത്സരത്തില്‍ UP വിഭാഗം ഫസ്റ്റ് ഓവറോള്‍.
  • B R C ,C R C ഗണിത നാടകത്തില്‍ ഓവറോള്‍ ഫസ്റ്റ് .
   2016-2017
  • ഉപജില്ല ഗണിത ശാസ്ത്ര മേളയില്‍ ഓവറോള്‍ ഫസ്റ്റ്.
  • ഉപജില്ല ശാസ്ത്രമേളയില്‍ ഓവറോള്‍ സെക്കന്റ്‌.
  • ഉപജില്ല സോഷ്യല്‍ സയന്‍സ് മേളയില്‍ ഓവറോള്‍ സെക്കന്റ്‌.
  • ഉപജില്ല കാലോത്സവത്തില്‍ LP വിഭാഗം ഓവറോള്‍ സെക്കന്റ്‌.
  • ഉപജില്ല കലോത്സവത്തില്‍ UP വിഭാഗം ഓവറോള്‍ തേര്‍ഡ്.
  • D C L റ്റാലന്‍റ് ഫെസ്റ്റ് ARUVITHURA മേഖലയില്‍ UP വിഭാഗം ഓവറോള്‍ ഫസ്റ്റ്.
  • ഉപജില്ല സോഷ്യല്‍ സയന്‍സ് ക്വിസില്‍ ഓവറോള്‍ ഫസ്റ്റ്.
  • ഉപജില്ല സ്പോര്‍ട്സ് മത്സരത്തില്‍ മാര്‍ച്ച്‌ ഫാസ്റ്റ് ഇനത്തില്‍ ഓവറോള്‍ ഫസ്റ്റ്.
  • D C L IQ പരീക്ഷയില്‍ LP വിഭാഗം 4 കുട്ടികള്‍ CASH അവാര്‍ഡും UP വിഭാഗം 96 കുട്ടികള്‍ A ഗ്രേഡും കരസ്ഥമാക്കി.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}