"സെന്റ് ജോസഫ്‌സ് യു പി എസ് മേപ്പാടി/അക്ഷരവൃക്ഷം/അനുസരിക്കാം ...പ്രതിരോധിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 6: വരി 6:
   {{BoxBottom1
   {{BoxBottom1
|പേര്= അഭിനവ്
|പേര്= അഭിനവ്
|ക്ലാസ്=5C
| ക്ലാസ്സ്== 5C
|പദ്ധതി= അക്ഷരവൃക്ഷം  
|പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

13:45, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

അനുസരിക്കാം ...പ്രതിരോധിക്കാം

ഒരു ഗ്രാമത്തിൽ ധനികനായ കൃഷിക്കാരനുണ്ടായിരുന്നു ആ കൃഷിക്കാരന് രണ്ട് മകളുണ്ടായിരുന്നു അപ്പുവും കിച്ചുവും അതിൽ അപ്പു പറഞ്ഞാൽ കേൾക്കുകയും അനുസരിക്കുകയും ചെയ്യുമായിരുന്നു പക്ഷേ കിച്ചു അച്ഛന്റെ വാക്കുകൾ ധിക്കരിക്കുകയും പറഞ്ഞാൽ അനുസരിക്കുകയും ഇല്ല ഒരു ദിവസവും അപ്പുവും കിച്ചുവും കളിക്കാൻ പോവുകയായിരുന്നു അപ്പോൾ അച്ഛൻ വന്നു പറഞ്ഞു കൊറോണ എന്ന മഹാരോഗം ലോകത്തൊട്ടാകെ പടർന്നു പിടിച്ചിരിക്കുകയാണ് നിങ്ങൾ ഇപ്പോൾ കളിക്കാൻ പോകേണ്ട അപ്പു അച്ഛന്റെ വാക്കുകൾ അനുസരിച്ച് വീട്ടിലേക്ക് കയറി പോയി പക്ഷേ കിച്ചു അച്ഛന്റെ വാക്കുകൾ അനുസരിക്കാതെ കളിക്കാൻ പോയി പിന്നീട് രാത്രി ഭക്ഷണം കഴിച്ചു കഴിഞ്ഞ് കിച്ചുവിന് തൊണ്ടവേദനയും പനിയും കഠിനമായ ക്ഷീണവും എല്ലാം അനുഭവപ്പെട്ടു പിന്നീട് രാവിലെ ആയപ്പോൾ അച്ഛൻ കിച്ചുവിനെ കൊണ്ട് ആശുപത്രിയിൽ ചെന്നു ഡോക്ടർ പരിശോധിച്ച് കഴിഞ്ഞപ്പോൾ കിച്ചുവിന് കൊറോണ ആണെന്ന് ഡോക്ടർ പറഞ്ഞു അപ്പോൾ കിച്ചുവിന് അച്ഛന് വാക്കുകൾ ഓർമ്മ വന്നു അച്ഛന്റെ വാക്കുകൾ ഓർത്തുകൊണ്ട് കിച്ചു കരഞ്ഞു{{BoxTop1

അഭിനവ്
= 5C സെൻറ് .ജോസഫ്സ് യു പി സ്കൂൾ മേപ്പാടി
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ