"സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ/അക്ഷരവൃക്ഷം/പുനർജീവിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 23: വരി 23:
| ജില്ല= എറണാകുളം  
| ജില്ല= എറണാകുളം  
| തരം= കവിത  
| തരം= കവിത  
| color=4
| color=3
}}
}}

15:30, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പുനർജീവിതം

തകർത്തിടാം അതിജീവിക്കാം
കൊറോണയെന്ന മാരിയെ
പ്രളയം വന്നു
നിപ്പ വന്നു
നാം ഒറ്റക്കെട്ടായി
അതിജീവിച്ച്
നീള‍ുന്നൊര‍ു ലോക്ഡൗണിൽ
പാള‍ുന്നൊര‍ു
മനുഷ്യൻമാർ
ശുചിത്വം പാലിക്കണം
നാം എപ്പോഴ‍ും...........

മെഹ്റിൻ
8C സെന്റ്ജോസഫ് ജി എച്ച് എസ് ചെങ്ങൽ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത