സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
13:40, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Chengal (സംവാദം | സംഭാവനകൾ) (താളിലെ വിവരങ്ങൾ [[{{കവിത}}/നരശബ്‍ദം | നരശബ്‍ദം]] {{വര}}... എന്നാക്കിയിരിക്കുന്നു)

[[<കവിത>

കൊറോണ

ചൈനയിൽനിന്നൊരു കൊലയാളി

കൊറോണ എന്നൊരു കൊലയാളി

കോവിഡ് എന്നും പേരുണ്ടേ

സൂക്ഷിച്ചില്ലെങ്കിൽ വന്നിടും

നമുക്കുംനമ്മുടെ നാട്ടാർക്കും

ശുദ്ധിയും വൃത്തിയുംപാലിക്കൂ

മാസ്കും ഗ്ലൗസും ധരിച്ചീടൂ

കൂട്ടം കൂടാൻ നിൽക്കേണ്ട

വീട്ടിൽ തന്നെ ഇരുന്നോളൂ

ആരെയും കിട്ടാതാകുമ്പോൾ

നശിച്ചുപോകും കൊലയാളി

</കവിത>

ഫലകം:കൃഷ്ണവേണി /2B/അക്ഷരവൃക്ഷം-2020/GLPSPuthukulangara/കൃഷ്ണവേണി/കോവി‍ഡ്]]

<കവിത>

കൊറോണ

ചൈനയിൽനിന്നൊരു കൊലയാളി

കൊറോണ എന്നൊരു കൊലയാളി

കോവിഡ് എന്നും പേരുണ്ടേ

സൂക്ഷിച്ചില്ലെങ്കിൽ വന്നിടും

നമുക്കുംനമ്മുടെ നാട്ടാർക്കും 

ശുദ്ധിയും വൃത്തിയുംപാലിക്കൂ

മാസ്കും ഗ്ലൗസും ധരിച്ചീടൂ

കൂട്ടം കൂടാൻ നിൽക്കേണ്ട
വീട്ടിൽ തന്നെ ഇരുന്നോളൂ 

ആരെയും കിട്ടാതാകുമ്പോൾ

നശിച്ചുപോകും കൊലയാളി

</കവിത>

ഫലകം:കൃഷ്ണവേണി /2B/അക്ഷരവൃക്ഷം-2020/GLPSPuthukulangara/നരശബ്‍ദം | നരശബ്‍ദം]]

[[ഫലകം:വര/ സൃഷ്ടി| സൃഷ്ടി]]