സെന്റ് ജോസഫ്സ് എച്ച്.എസ് പുന്നത്തുറ/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

പുന്നത്തുറ ഗ്രാമം

പ്രകൃതിരമണീയമായ പുന്നത്തുറഗ്രാമം .കുന്നുകളും കരിമ്പിൻ പാടങ്ങളും ഫലഭൂയിഷ്ഠമായ മണ്ണും വൈവിധ്യമാർന്ന കൃഷികളും.എക്കൽ മണ്ണ് കൊണ്ട് ഫലഭൂയിഷ്ഠമായ ,പൊന്നുവിളയിക്കുന്ന സ്ഥലമായതിനാൽ പൊന്നിൽ തുറ എന്നറിയപ്പെട്ടിരുന്ന ഈ പ്രദേശം പിന്നീട് പുന്നത്തുറയായി


പന്നഗം തോട്

പാമ്പിനെപ്പോലെ വളഞ്ഞുപുളഞ്ഞ് വളരെ ദൂരം ഒഴുകുന്നതിനാൽ പന്നഗം എന്ന പേര് വന്നു. ഈ പുഴ പുന്നത്തുറയിൽ മീനച്ചിലാറുമായി ചേരുന്നു

മീനച്ചിലാർ

പുന്നത്തുറയെ പൊന്നുവിളയിക്കുന്ന തുറയാക്കിയ പുഴ