സെന്റ് ജോസഫ്സ് എച്ച്.എസ്സ്. പായിപ്പാട്

Schoolwiki സംരംഭത്തിൽ നിന്ന്
12:26, 15 ജൂലൈ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33086 (സംവാദം | സംഭാവനകൾ)
സെന്റ് ജോസഫ്സ് എച്ച്.എസ്സ്. പായിപ്പാട്
വിലാസം
പായിപ്പാട്
സ്ഥാപിതം16 - 05 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
15-07-201733086



കോട്ടയം ജില്ലയുടെ തെക്കുകിഴക്കുഅതിര്‍ത്തിയില്‍ പായിപ്പാട്ഗ്രാമപഞ്ചായത്തില്‍ 12-)0 വാ ര്‍ഡില്‍ പ്രകൃതിരമണീയവായ ഒരു കുന്നിന്‍ പ്രദേശത്താണ് പായീപ്പാടീന്‍റ അഭീമാനമായ st joseph's G H S- ന്‍റ ആസ്ഥാനം.

ചരിത്രം

കോട്ടയം ജില്ലയുടെ തെക്കുകിഴക്കു അതിര്‍ത്തിയില്‍ പായിപ്പാട്ഗ്രാ മപഞ്ചായത്തില്‍ 12-)0 വാ ര്‍ഡില്‍ പ്രകൃതിരമണീയവായ ഒരു കുന്നിന്‍ പ്രദേശത്താണ് പായീപ്പാടീന്‍റ അഭീമാനമായ st joseph's G H S- ന്‍റ ആസ്ഥാനം.1938 November 16-ന് ,ഇടിഞ്ഞില്ലം-പായിപ്പാട് റോഡിനഭിമുഖമായി 100 അടി നീളത്തില്‍ രണ്ട് പോര്‍ട്ടിക്കോകളോടുകൂടി തെക്ക്ദര്‍ശനത്തോടെ മനോഹരമായ പ്റൈമറിസ്കൂള്സ്ഥാപിതമായി. 1948ല്‍ഇത്യു.പിസ്കൂളായിഉയര്‍ത്തപ്പെട്ടു. 1964ല്‍ഹൈസ്കൂളായി ഉയര്‍ത്തി. പഠനനൈപുണ്യം അദ്ധ്യാപനചാതുരി, കലാകായികരം‌‌ഗത്തെ മികവുകള്‍,ഉന്നത വിജയശതമാനം തുടങ്ങിനിരവധി കാര്യങ്ങളാല്‍ ശ്രദ്ധേയമായ ഈ വിദ്യാലയം പെണ്‍കുട്ടികളുടെ വ്യക്തിത്വ രൂപികരണത്തിലും ഉന്നതവിദ്യാഭ്യാസത്തിലുംമികവുററതായി.79 വര്‍ഷം പിന്നിട്ട ഈ വിദ്യാലയത്തിന്‍റ ജീവിതയാത്രയില്‍ നിരവധി അദ്ധ്യാപക-അനദ്ധ്യാപക വിദ്യാര്‍ത്ഥി അവാര്‍ഡുകള്‍ ഈ വിദ്യാലയം നേടിയിട്ടുണ്ട്.

ഭൗതികസൗകര്യങ്ങള്‍

1 മുതല്‍ 10 വരെയുള്ള ക്ലാസുകള്‍ ര​​​​ണ്ടു ഡിവി.ഷന്‍ വീതം ഇവിടെ പ്രവറ്‍ത്തിക്കുന്നു. ആകെ 21 ക്ലാസ് മുറികളുണ്ട്. നല്ലോരു പൂന്തോട്ടവും വിശാലമായ കളിത്തോട്ടവും ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.

ഗൈഡിഗ് സജീവമായി പ്രവര്‍ത്തിക്കുന്നു

  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.

ബാന്റ് ട്രൂപ്പ്. ഉണ്ട്

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ് മെന്റ്

സി എംസി മാനേജ് മെന്റ്


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

1. അഞ്ജലി എം .എം. (ഡല്‍ഹിയില്‍ വച്ചു നടന്ന U/17 നാഷണല്‍ ഹാന്‍ഡ് ബോള്‍ മല്‍സരത്തില്‍ കേരള ടീം ക്യാപ്റ്റന്‍)

2.അന്‍വിത അനില്‍ (ഡല്‍ഹിയില്‍ വച്ചു നടന്ന U/17 നാഷണല്‍ ഹാന്‍ഡ് ബോള്‍ മല്‍സരത്തില്‍ കേരള ടീം അംഗം )

3.റോസിന മേരി ജോസഫ് (തെലുങ്കാനയില്‍ വച്ചു നടന്ന നാഷണല്‍ ഹാന്‍ഡ് ബോള്‍ മല്‍സരത്തില്‍ പങ്കെടുത്തു)

4.ഫെലീഷ്യ അന്ന ജോസഫ്(തെലുങ്കാനയില്‍ വച്ചു നടന്ന നാഷണല്‍ ഹാന്‍ഡ് ബോള്‍ മല്‍സരത്തില്‍ പങ്കെടുത്തു)

5.ഐശ്വര്യ പ്രസാദ്(തെലുങ്കാലയില്‍ വച്ചു നടന്ന നാഷണല്‍ ഹാന്‍ഡ് ബോള്‍ മല്‍സരത്തില്‍ പങ്കെടുത്തു)

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍

വഴികാട്ടി

{{#multimaps:9.420406 ,76.560487| width=500px | zoom=16 }} കവിയൂര്‍ റോഡില്‍, ചങ്ങനാശ്ശേരിയില്‍ നഗരത്തില്‍ നിന്നും 5 കി.മീ അകലത്തായി നാലുകോടി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു.

1938-39 റവ.സി. പ്രാന്‍സിസ് സെയില്‍സ് സി,എം.സി
1939-40 റവ.സി. പൗളിന്‍ സി,എം.സി
1940-42 റവ.സി.അഗസ്ററീന സി,എം.സി
1942-49 റവ.സി.ഉസ്തോക്യ സി,എം.സി
1949-51 റവ.സി.തെര്‍സിലാ സി,എം.സി
1951-53 റവ.സി.ലുസിലാ സി,എം.സി
1953-65

റവ.സി.ലൂസിനാ സി,എം.സി

1965-66 റവ.സി.എഫ്രേം സി,എം.സി
1966-72 റവ.സി.ബഞ്ചമിന്‍മേരി സി,എം.സി
1972-78 റവ.സി.ഇമ്മാക്കുലേററ് സി,എം.സി
1978-82 ശ്രീ.തോമസ് കാവാലം
1982-87 ശ്രീ.പി.എം സിറിയക്ക്
1987-90 റവ.സി.ജെറോസ് സി.എം.സി
1990-95 റവ.സി.ലിസ്യൂ സി.എം.സി
1995-98 റവ.സി .ജെസ്സിന്‍ സി.എം.സി
1998-2000 റവ.സി.റ്റെസ്സി റോസ് സി.എം.സി
2000-2004 റവ.സി.മേരി ജോര്‍ജ്ജ് സി.എം.സി
2004-2007 റവ.സി.ഫില്‍സിറ്റ സി.എം.സി
2007-2010 പി . കെ. ശാന്തമ്മ
2010-2013 ശ്രീമതി.കൊച്ചുറാണി ഇ. എബ്രാഹം
2013-2016 ശ്രീമതി.ടെസ്സിമോള്‍ രോമസ്
2016- ശ്രീമതി. റോസമ്മ സെബാസ്റ്റ്യന്‍