സെന്റ് ജോസഫ്സ്. ഇ. എം. എച്ച്. എസ്. എസ് .എറവ്.

Schoolwiki സംരംഭത്തിൽ നിന്ന്
18:01, 23 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ramzi (സംവാദം | സംഭാവനകൾ)

{St.Joseph's E.M.H.S.S. Eravu}

സെന്റ് ജോസഫ്സ്. ഇ. എം. എച്ച്. എസ്. എസ് .എറവ്.
വിലാസം
എറവ്
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ളീഷ്
അവസാനം തിരുത്തിയത്
23-12-2009Ramzi



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

വിദ്യാഭ്യാസത്തിന്റെ ആത്യ ലക്ഷ്യം കുട്ടികളിലെ അധ്യാത്മികവും ഭൗതികവും മാനസികവും ധാ൪മികവുമായ ഉത്തമ അംശങ്ങളുടെ പുനരാവി​ഷ്കരണമാണ് . ഈ ലക്ഷ്യം മു൯നി൪ത്തി 1978-ല് തൃശൂ൪ ജില്ല യിലെ എറവ് സെന്റ് തെരേസാസ് പള്ളിയുടെ അന്നത്തെ വികാരിയായിരുന്ന റവ : ഫാദറ് ഇമ്മാനുവല് റാത്തപ്പിള്ളുയുടെ ചരിത്റമാ൪ഗം ആരംഭിച്ച സെന്റ് ജോസഫ്സ് കോപ്ല ക്സ് ഇംഗ്ലീഷ് മീഡിയം സ്കൂള് 31 വ൪ഷം പിന്നിട്ട് സെന്റ് ജോസഫ്സ് ഇംഗ്ലീഷ് മീ‍‍‍ഡിയം ഹയ്യ൪ സെക്കണ്ടറി സ്കൂളായി എറവിന് അഭിമാനമായി നിലകൊള്ളുന്നു . -2 മുതല് +2 വരെ 1500ല് പരം വിദ്യാ൪ത്ഥികള് അധ്യ യനം നടത്തുന്നു . പാഠ്യ പാഠ്യേ ത പ്റവ൪ത്തനങ്ങളില് ഈ വിദ്യാലയം മുന്നിലാണ് . വിപുലീകരിച്ച ലാബ് , ലൈബ്ററി , കളിസ്ഥലം , സാങ്കേതിക വിദ്യാഭ്യാസത്തിന് പ്റാധാന്യം കൊടുത്തുക്കൊണ്ട് നിലവാരമുള്ള ഹോം തിയ്യറ്റ൪ എന്നിവ കുറ്റമറ്റ രീതിയില് സജ്ജീകരിച്ച് പ്റവ൪ത്തിച്ചു പോരുന്നു . 1998ലെ ആദ്യ SSLC ബാച്ച് മുതല് (2005 ഒഴികെ) 100 ശതമാനം വിജയത്തിന്റെ തിളക്കവും 2001,2002,2004 വ൪ഷങ്ങളാല് റാങ്ക് ജേതാക്കളും ഈ വിദ്യാലയത്തിന്റെ മികവിനും ഈ അംഗീകാരമാണ് . 64പേരും അ൪പ്പണമനോഭാവമുള്ള അദ്ധ്യാരകരും അനധ്യാപകരും ഇവിടെ സേവനമനുഷ്ഠിക്കുന്നു . 2008 മുതല് റവ : ഫാദറ് ജോയ് കൊള്ളന്നൂ൪ മാനേജ൪ പദവിയില് 2007 മുതല് ശ്റീ ടി.ജെ. സൈമണ് അവ൪ഗള് പ്റി൯സിപ്പാള് പദവിയും അലങ്കരിച്ച് പോരുന്നു.

ഭൗതികസൗകര്യങ്ങള്‍

-2 മുതല് +2 വരെ 1500ല് പരം വിദ്യാ൪ത്ഥികള് അധ്യ യനം നടത്തുന്നു .പാഠ്യ പാഠ്യേ ത പ്റവ൪ത്തനങ്ങളില് ഈ വിദ്യാലയം മുന്നിലാണ് . വിപുലീകരിച്ച ലാബ് , ലൈബ്ററി , കളിസ്ഥലം , സാങ്കേതിക വിദ്യാഭ്യാസത്തിന് പ്റാധാന്യം കൊടുത്തുക്കൊണ്ട് നിലവാരമുള്ള ഹോം തിയ്യറ്റ൪ എന്നിവ കുറ്റമറ്റ രീതിയില് സജ്ജീകരിച്ച് പ്റവ൪ത്തിച്ചു പോരുന്നു .

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

64പേരും അ൪പ്പണമനോഭാവമുള്ള അദ്ധ്യാരകരും അനധ്യാപകരും ഇവിടെ സേവനമനുഷ്ഠിക്കുന്നു . 2008 മുതല് റവ : ഫാദറ് ജോയ് കൊള്ളന്നൂ൪ മാനേജ൪ പദവിയില് 2007 മുതല് ശ്റീ ടി.ജെ. സൈമണ് അവ൪ഗള് പ്റി൯സിപ്പാള് പദവിയും അലങ്കരിച്ച് പോരുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ മാനേജ൪മാര്,ഹെഡ് മാസ്ററര്മാര് : 1978-ല് തൃശൂ൪ ജില്ല യിലെ എറവ് സെന്റ് തെരേസാസ് പള്ളിയുടെ അന്നത്തെ വികാരിയായിരുന്ന റവ : ഫാദറ് ഇമ്മാനുവല് റാത്തപ്പിള്ളുയുടെ ചരിത്റമാ൪ഗം ആരംഭിച്ച സെന്റ് ജോസഫ്സ് കോപ്ല ക്സ് ഇംഗ്ലീഷ് മീഡിയം സ്കൂള് 31 വ൪ഷം പിന്നിട്ട് സെന്റ് ജോസഫ്സ് ഇംഗ്ലീഷ് മീ‍‍‍ഡിയം ഹയ്യ൪ സെക്കണ്ടറി സ്കൂളായി എറവിന് അഭിമാനമായി നിലകൊള്ളുന്നു
മുന് മാനേജര്മാര്:
റവ.ഫാദര്.ഇമ്മാനുവേല് റാത്തപ്പിള്ളി
റവ.ഫാദര്.ബര്ണാഡ് തട്ടില്
റവ.ഫാദര്.ജോണ് മൂലന്
റവ.ഫാദര്.സൈമണ് തേര്മടം
റവ.ഫാദര്.ജോര്ജ്ജ് ചേലപ്പാടന്
റവ.ഫാദര്.ജോണ് അയ്യങ്കാനയില്
റവ.ഫാദര്.തോമസ് കാക്കശ്ശേരി
റവ.ഫാദര്.നോബി അമ്പൂക്കന്
റവ.ഫാദര്.പോള് തെക്കാനത്ത്
റവ.ഫാദര്.ജെയിംസ് ആളൂര്

മുന് ഹെഡ് മാസ്റ്റര്മാര്:
ശ്രീ.ലോറന്സ് .ഡബ്ളിയു.ജെ
ശ്രീ.സുകുമാരന് .എം.

മുന് പ്രിന്സിപ്പല്മാര്:
ശ്രീ.ജോണ്.എം.ഒ.
ശ്രീ.കുരിയാക്കോസ്.ടി.ടി
.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

റാങ്ക് ജേതാക്കള്
2001 അരുണ് പി. നരേന്ദ്രന് 15th റാങ്ക്
2002 അമൃത എച്ച് . 8th റാങ്ക്
2004 പ്രജിത് ടി.പി. 15thറാങ്ക്

വഴികാട്ടി

<googlemap version="0.9" lat="10.497475" lon="76.157189" zoom="18" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 10.497834, 76.157162, ST.JOSEPH'S EMHSS ERAVU </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.