Jump to content

"സെന്റ് ജെമ്മാസ് ജി. എച്ച്. എസ്. എസ്. മലപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 225: വരി 225:
'''<big><big>ലഹരിക്കെതിരെ.......</big></big>'''''
'''<big><big>ലഹരിക്കെതിരെ.......</big></big>'''''


സമൂഹത്തിനെ നാശത്തിലേക്ക് നയിക്കുന്ന ലഹരി മരുന്നുകളെ ജീവിതത്തിൽ നിന്ന് തുടച്ചു നീക്കുക എന്ന ലക്ഷ്യവുമായി ജുൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായി നാം ആചരിച്ചു.എൽ.പി, യു.പി, എച്ച്.എസ് വിഭാഗം കുട്ടികൾക്കായി ലഹരിമരുന്ന് വിരുദ്ധദിനാഘോഷത്തോടനുബന്ധിച്ച് ക്വിസ്  മത്സരവും നടത്തി.
സമൂഹത്തിനെ നാശത്തിലേക്ക് നയിക്കുന്ന ലഹരി മരുന്നുകളെ ജീവിതത്തിൽ നിന്ന് തുടച്ചു നീക്കുക എന്ന ലക്ഷ്യവുമായി ജുൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായി ആചരിച്ചു.ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് കുട്ടികൾക്കായി പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.യു.പി, എച്ച്.എസ് വിഭാഗം കുട്ടികൾക്കായി ലഹരിമരുന്ന് വിരുദ്ധദിനാഘോഷത്തോടനുബന്ധിച്ച് ക്വിസ്  മത്സരവും നടത്തി.ലഹരിയുടെ ചൂതാട്ടത്തിൽ മുങ്ങുന്നത് കേരളത്തിന്റെ ഇളം തലമുറയാണെന്ന്‌ തിരിച്ചറിയുമ്പോൾ കേരള യുവത്വത്തിന്റെ ഭാവി എന്ത്‌ എന്ന ചോദ്യം ന്യായമായി ഉയരുന്നു. കേരളത്തിലെ മൂല്യങ്ങൾ അസ്തമിച്ചുകഴിഞ്ഞുവെന്നാണ്‌ ഈ തലമുറയുടെ പെരുമാറ്റ രീതി തെളിയിക്കുന്നത്‌എന്തുകൊണ്ട്‌ സമൂഹം ഇതേപ്പറ്റി നിസ്സംഗത പുലർത്തുന്നുകേവലം.....സമൂഹത്തെ കീഴ്പ്പെടുത്തുകയാണ്.  കൗതുകത്തിനായി പലരും ആരംഭിക്കുന്ന ഈ ദുഃശീലം കാട്ടുതീയേക്കാൾ വേഗത്തിൽ വളരുന്നു എന്ന് അവബോധം നൽകിക്കൊണ്ട് ലഹരി വിരുദ്ധ റാലിയും സംഘടിപ്പിച്ചു.
 
 
'''<big><big>വിജയികളെ അനുമോദിച്ച് സെന്റ് ജെമ്മാസ് </big></big>'''''
 
2018-2019 അദ്ധ്യയനവർഷത്തിലെ പ്രതിഭകളെ അനുമോദിച്ച് സെന്റ് ജെമ്മാസ് വിദ്യാലയം. ജൂണ് 29 ശനിയാഴ്ചയ്യിരുന്നു ചടങ്ങ്. കഴിഞ്ഞ വർഷത്തെ എസ്. എസ്. എൽ. സി ഫുൾ എ പ്ലസ് വിജയികൾ, എൽ. എസ്. എസ്, യു. എസ്. എസ്, എൻ. എം. എം, എസ് സ്കോളർഷിപ്പ് വിജയികൾ മൊമെന്റോയും സ്കോളർഷിപ്പും നൽകി ആദരിച്ചു. വിദ്യാലയത്തിലെ മികച്ച വിദ്യാർത്ഥിനിയായി കെ. ഗാഥയെ തിര‍‍‍‍‍‍‍‍‍‍‍‍‍‍ഞ്ഞെടുത്തു.പ്രധാനാധ്യാപികയായ സിസ്റ്റർ ലൂസി .കെ .വി , വാർഡ് കൗൺസിലർ ശ്രീമതി സെലീന ‍‍‍‍ടീച്ചർ , പി .ടി .എ പ്രസിഡന്റ് ശ്രീ ഹാരിസ് ആമിയൻ , എം .ടി .എ പ്രസിഡന്റ് ശ്രീമതി നെജു മുസ്തഫ എന്നിവർ പ്രസംഗിച്ചു.
 
== '''മുൻ സാരഥികൾ''' ==
== '''മുൻ സാരഥികൾ''' ==
<big>'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''<br /></big>
<big>'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''<br /></big>
708

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/636482...676788" എന്ന താളിൽനിന്ന് ശേഖരിച്ചത്