Jump to content

"സെന്റ് ജെമ്മാസ് ജി. എച്ച്. എസ്. എസ്. മലപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 216: വരി 216:

2019- 20 അദ്ധ്യയനവർഷം ആരംഭിക്കുകയായി..... " വെളിച്ചമാകൂ വെളിച്ചമേകാൻ " എന്ന സെന്റ് ജമ്മാസിന്റെ ആപ്തവാക്യവും നെഞ്ചിലേറ്റിക്കൊണ്ട് സ്കുൂൾ അങ്കണത്തിലേക്ക് കടന്നു വന്നത് നൂറോളം കുരുന്നുകൾ.ഒത്തിരി പ്രതീക്ഷകളും ലക്ഷ്യങ്ങളുമായി വിദ്യാലയം അവരെ നിറ‍ഞ്ഞ കയ്യടിയോടെ സ്വീകരിച്ചു.വാർഡ് കൗൺസിലർ ശ്രീമതി സെലീന ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ പി. ടി. എ പ്രസിഡന്റ് ശ്രീ ഹാരിസ് ആമിയൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൾ ഗ്രേസി ടീച്ചർ, ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൂസി .കെ. വി എന്നിവർ കുരുന്നുകൾക്ക് എല്ലാവിധ ഭാവുകങ്ങളും നേർന്നു.

'''വായനാദിനാഘോഷം '''''
വായനയുടെ പ്രാധാന്യവും മഹത്വവും വിളിച്ചോതിക്കൊണ്ട് വീണ്ടും ഒരു വായനാവാരം. തങ്ങൾ വായിച്ച ഏറ്റവും നല്ല പുസ്തകങ്ങൾ മറ്റുള്ളവർക്കു മുൻപിൽ പരിചയപ്പെടുത്തിക്കൊണ്ട് കുുട്ടികൾ വായനാദിനത്തെ വരവേറ്റു. വായനയോടനുബന്ധിച്ച കവിതകളും ആലപിക്കപ്പെട്ടു. യു.പി, എച്ച്. എസ് വിഭാഗം കുട്ടികൾക്കായി വായനാക്കുറിപ്പ് രചനാമത്സരവും നടത്തി. കുുട്ടികൾക്കായി പ്രാധാനാധ്യാപിക പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. ദൈനംദിന പത്രവാർത്തകളെ ആസ്പദമാക്കി ഏഴു ദിവസങ്ങളിലായി ക്വിസ് മത്സരവും നടന്നു.
'''ലഹരിക്കെതിരെ.......'''''
സമൂഹത്തിനെ നാശത്തിലേക്ക് നയിക്കുന്ന ലഹരി മരുന്നുകളെ ജീവിതത്തിൽ നിന്ന് തുടച്ചു നീക്കുക എന്ന ലക്ഷ്യവുമായി ജുൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായി  ആചരിച്ചു.ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് കുട്ടികൾക്കായി പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.യു.പി, എച്ച്.എസ് വിഭാഗം കുട്ടികൾക്കായി ലഹരിമരുന്ന് വിരുദ്ധദിനാഘോഷത്തോടനുബന്ധിച്ച് ക്വിസ്  മത്സരവും നടത്തി.ലഹരിയുടെ ചൂതാട്ടത്തിൽ മുങ്ങുന്നത് കേരളത്തിന്റെ ഇളം തലമുറയാണെന്ന്‌ തിരിച്ചറിയുമ്പോൾ കേരള യുവത്വത്തിന്റെ ഭാവി എന്ത്‌ എന്ന ചോദ്യം ന്യായമായി ഉയരുന്നു. കേരളത്തിലെ മൂല്യങ്ങൾ അസ്തമിച്ചുകഴിഞ്ഞുവെന്നാണ്‌ ഈ തലമുറയുടെ പെരുമാറ്റ രീതി തെളിയിക്കുന്നത്‌എന്തുകൊണ്ട്‌ സമൂഹം ഇതേപ്പറ്റി നിസ്സംഗത പുലർത്തുന്നുകേവലം.....സമൂഹത്തെ കീഴ്പ്പെടുത്തുകയാണ്.  കൗതുകത്തിനായി പലരും ആരംഭിക്കുന്ന ഈ ദുഃശീലം കാട്ടുതീയേക്കാൾ വേഗത്തിൽ വളരുന്നു എന്ന് അവബോധം നൽകിക്കൊണ്ട് ലഹരി വിരുദ്ധ റാലിയും സംഘടിപ്പിച്ചു.
'''വിജയികളെ അനുമോദിച്ച് സെന്റ് ജെമ്മാസ് '''''
2018-2019 അദ്ധ്യയനവർഷത്തിലെ പ്രതിഭകളെ അനുമോദിച്ച് സെന്റ് ജെമ്മാസ് വിദ്യാലയം. ജൂണ് 29 ശനിയാഴ്ചയ്യിരുന്നു ചടങ്ങ്. കഴിഞ്ഞ വർഷത്തെ എസ്. എസ്. എൽ. സി ഫുൾ എ പ്ലസ് വിജയികൾ, എൽ. എസ്. എസ്, യു. എസ്. എസ്, എൻ. എം. എം, എസ് സ്കോളർഷിപ്പ് വിജയികൾ മൊമെന്റോയും സ്കോളർഷിപ്പും നൽകി ആദരിച്ചു. വിദ്യാലയത്തിലെ മികച്ച വിദ്യാർത്ഥിനിയായി കെ. ഗാഥയെ തിര‍‍‍‍‍‍‍‍‍‍‍‍‍‍ഞ്ഞെടുത്തു.പ്രധാനാധ്യാപികയായ സിസ്റ്റർ ലൂസി .കെ .വി , വാർഡ് കൗൺസിലർ ശ്രീമതി സെലീന ‍‍‍‍ടീച്ചർ , പി .ടി .എ പ്രസിഡന്റ് ശ്രീ ഹാരിസ് ആമിയൻ , എം .ടി .എ പ്രസിഡന്റ് ശ്രീമതി നെജു മുസ്തഫ എന്നിവർ പ്രസംഗിച്ചു.
== '''മുൻ സാരഥികൾ''' ==
== '''മുൻ സാരഥികൾ''' ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''

'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''

* സിസ്റ്റർ .ഇമ്മാനുവെൽ

* സിസ്റ്റർ .ഇമ്മാനുവെൽ

* സിസ്റ്റർ .ജോയിസ് കുരുവിള 01/06/1983 - 30/06/1999

* സിസ്റ്റർ .ജോയിസ് കുരുവിള 01/06/1983 - 30/06/1999

708

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/634770...676788" എന്ന താളിൽനിന്ന് ശേഖരിച്ചത്