Jump to content

"സെന്റ് ജെമ്മാസ് ജി. എച്ച്. എസ്. എസ്. മലപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 46 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:

| style="background:#l; border:2px solid #9F000F; padding:1em; margin:auto;"|
{{Infobox School
{{Infobox School
| സ്ഥലപ്പേര്= മലപ്പുറം
| സ്ഥലപ്പേര്= മലപ്പുറം
വരി 33: വരി 36:

'''സെന്റ് ജെമ്മാസ് ജി.എച്ച്.എസ്.എസ്.മലപ്പുറം'''
മലപ്പുറത്തിനെ അക്ഷര വഴികളിലൂടെ നടക്കാൻ പഠിപ്പിച്ച പ്രമുഖ വിദ്യാലയങ്ങളിലൊന്നാണ് സെന്റ്ജെമ്മാസ് ഗേൾസ് ഹയർ സെക്കന്ററി സ്ക്കൂൾ . ഇവിടുത്തെ സംസ്കാരത്തെ രൂപപ്പെടുത്തുന്നതിൽ ഗണ്യമായ സംഭാവനകൾ നൽകിയ വിശ്വ വിദ്യാലയമാണിത് . ജ്ഞാന ദാഹികളായ തലമുറകൾ ഇതിലൂടെ നിരന്തരം കടന്നു പോകുമ്പോൾ സമൂഹത്തിന്റെ ഒരു സ്പന്ദമായി നിലനിൽക്കാൻ ഈ വിദ്യാലയത്തിന് എന്നും സാധിക്കുന്നു.

ഈ വിദ്യാലയത്തിന് ഹരിശ്രീ കുറിച്ചത് 1933-ൽ ഒരു എൽ . പി സ്ക്കൂളായിട്ടാണ് . ക്രമേണ യു. പി സ്ക്കൂളായി ഉയർന്നു. 1977- ൽ നഴ്സറി വിഭാഗം ആരംഭിച്ചു. 1982- ൽ ഗേൾസ് ഹൈസ്ക്കൂളായി അപ്ഗ്രേഡ് ചെയ്തു . 2000-ൽ ഹയർ സെക്കന്ററി വിഭാഗത്തിന് തുടക്കമായി . ഫാദർ റംസാനിയുടെ നേതൃത്വത്തിൽ ജന്മമെടുത്ത ഈ വിദ്യാലയത്തിന്റെ ഭരണ സാരഥ്യം സിസ്റ്റേഴ്സ് ഒാഫ് ചാരിറ്റി എന്ന സന്യാസ സമൂഹം 1943 ലാണ് ഏറ്റെടുക്കുന്നത്.

കോഴിക്കോട് പ്രൊവിൻസിന് കീഴിൽ ഹോളി റെഡിമേഴ്സ് എഡ്യുക്കേഷണൽ ഏജൻസിയുടെ  പ്രാഥമിക ചുമതലയിൽ ഈ സ്ഥാപനം പ്രവർത്തിച്ചു വരുന്നു. ആർഷ ഭാരത സംസ്കാരത്തിൽ അടിയുറച്ചു നിന്നുകൊണ്ടുള്ള വ്യക്തിത്വ രൂപവത്കരണം ഈ വിദ്യാലയം ലക്ഷ്യം വയ്ക്കുന്നു. ആരോഗ്യത്തോടെ വളർന്ന് വിജ്ജാനം ആർജ്ജിച്ച് മനുഷ്യന് നന്മ ചെയ്യുന്നവരാകാൻ ഈ വിദ്യാലയം കുട്ടികളെ സഹായിക്കുന്നു.  ' Be a light to be a light' എന്നതാണ് വിദ്യാലയത്തിന്റെ ആപ്ത വാക്യം.

നാളെയുടെ നന്മകളെ കിളിർപ്പിക്കുന്ന മഹത്തായ സംരംഭത്തിൽ അദ്ധ്യാപകരും രക്ഷാ കർത്താക്കളും വിദ്യാർത്ഥികളും ഒരുമിച്ച് പ്രവർത്തിക്കുന്ന ഒരു കുടുംബമാണ് സെന്റ്ജെമ്മാസ് എന്ന വിദ്യാലയം . LKG , UKG ക്ലാസ്സുകളിൽ 200 കുരുന്നുകൾ ഉല്ലസിച്ച് അദ്ധ്യായനം നടത്തുന്നു. ഒന്നു മുതൽ പത്തുവരേയുള്ള ഹൈസ്ക്കൂൾ വിഭാഗത്തിൽ 1400 പേരും, സയൻസ് കൊമേഴ്സ് , ഹ്യുമാനിറ്റീസ് എന്നീ മൂന്ന്    സീറ്റുകൾ ഉൾപ്പെടുന്ന ഹയർ സെക്കന്ററി വിഭാഗത്തിൽ മുന്നൂറോളം പേരും അധ്യായനം നടത്തിവരുന്നു.

[[പ്രമാണം:18014 hs.png|thumb|സെന്റ് ജെമ്മാസ് ജി.എച്ച്.എസ്.മലപ്പുറം]]
[[പ്രമാണം:18014 h ss.png|thumb|ഹയർ സെക്കണ്ടറി കെട്ടിടം]]

= ചരിത്രം =
= ചരിത്രം =
വരി 79: വരി 86:
*  സ്കൗട്ട് & ഗൈഡ്സ്
*  സ്കൗട്ട് & ഗൈഡ്സ്
*  ജൂനിയർ റെഡ്ക്രോസ്
*  ജൂനിയർ റെഡ്ക്രോസ്
*  ബാന്റ് ട്രൂപ്പ്
[[സെന്റ് ജമ്മാസ് എച്ച്.എച്ച്.എസ്.മലപ്പുറം/ബാന്റ് ട്രൂപ്പ്|ബാന്റ് ട്രൂപ്പ്]]
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
*   [[സെന്റ് ജമ്മാസ് എച്ച്.എച്ച്.എസ്.മലപ്പുറം/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ
== സ്കൂളിൽ പ്രവർത്തിക്കുന്ന വിവിധ കൂട്ടായമകൾ ==
== സ്കൂളിൽ പ്രവർത്തിക്കുന്ന വിവിധ കൂട്ടായമകൾ ==

വരി 108: വരി 114:

==ഗണിത ക്ലബ്==
==ഗണിത ക്ലബ്==
. എല്ലാ ബുധനാഴ്ചകളിലും യോഗം ചേരുന്ന ക്ലബ് മീറ്റിംഗിൽ കുട്ടികൾ  തന്നെ പ്രാതിനിധ്യം വഹിക്കുന്നു. കുട്ടികളുടെ നേതൃത്വത്തിൽ  100 ഒളം പുസ്തകം ഉളള ഒരു ഗണിതശാസ്ത്ര ലൈബ്രറിയും മാത്ത്സ് ലാബും  പ്രവർത്തിക്കുന്നു. എല്ലാ ക്ലാസിലെയും പ്രതിനിധികൾ  അതാത് ആഴ്ചയിലെ വിവരങ്ങൾ ക്ലാസിൽ  എത്തിക്കുന്നു. മിക്ക വർഷങ്ങളിലും ക്വിസ് മത്സരത്തിന്  ജില്ലാതലത്തിലോ സ്റ്റേറ്റ്തലത്തിലോ പങ്കെടുക്കാൻ  കുട്ടികൾക്കു സാധിക്കുന്നു എന്നതും ക്ലബിന്റെ നേട്ടം  തന്നെ. ഗണിത പഠനം  രസകരം എന്ന ലക്ഷ്യത്തോടെ  ഗണിതശാസ്ത്ര രംഗത്ത്  മെച്ചപ്പെട്ട പ്രവർത്തനങ്ങൾകാഴ്ചവെക്കുന്ന ഒരു ക്ലബാണ് . ഗണിത ശാസ്‌ത്രമേളയിൽ കുട്ടികൾ പങ്കെടുക്കുകയും നല്ല നിലവാരം പുലർത്തുകയും ചെയ്യാറുണ്ട് .
എല്ലാ ബുധനാഴ്ചകളിലും യോഗം ചേരുന്ന ക്ലബ് മീറ്റിംഗിൽ കുട്ടികൾ  തന്നെ പ്രാതിനിധ്യം വഹിക്കുന്നു. കുട്ടികളുടെ നേതൃത്വത്തിൽ  100 ഒളം പുസ്തകം ഉളള ഒരു ഗണിതശാസ്ത്ര ലൈബ്രറിയും മാത്ത്സ് ലാബും  പ്രവർത്തിക്കുന്നു. എല്ലാ ക്ലാസിലെയും പ്രതിനിധികൾ  അതാത് ആഴ്ചയിലെ വിവരങ്ങൾ ക്ലാസിൽ  എത്തിക്കുന്നു. മിക്ക വർഷങ്ങളിലും ക്വിസ് മത്സരത്തിന്  ജില്ലാതലത്തിലോ സ്റ്റേറ്റ്തലത്തിലോ പങ്കെടുക്കാൻ  കുട്ടികൾക്കു സാധിക്കുന്നു എന്നതും ക്ലബിന്റെ നേട്ടം  തന്നെ. ഗണിത പഠനം  രസകരം എന്ന ലക്ഷ്യത്തോടെ  ഗണിതശാസ്ത്ര രംഗത്ത്  മെച്ചപ്പെട്ട പ്രവർത്തനങ്ങൾകാഴ്ചവെക്കുന്ന ഒരു ക്ലബാണ് . ഗണിത ശാസ്‌ത്രമേളയിൽ കുട്ടികൾ പങ്കെടുക്കുകയും നല്ല നിലവാരം പുലർത്തുകയും ചെയ്യാറുണ്ട് .

==IT ക്ലബ്ബ്==
==IT ക്ലബ്ബ്==
വരി 162: വരി 168:

''' വിവിധ ക്ലബ്ബുകളുടെ സംയുക്ത ഉദ്ഘാടനം '''
''' വിവിധ ക്ലബ്ബുകളുടെ സംയുക്ത ഉദ്ഘാടനം '''

[[പ്രമാണം:18014-club.png|thumb|വിവിധ ക്ലബ്ബുകളുടെ സംയുക്ത ഉദ്ഘാടനം അസിസ്റ്റന്റ് പ്രൊഫസർ. ജമീൽ അഹമ്മദ് നിർവ്വഹിക്കുന്നു.]]
സ്കൂളിലെ പ്രവർത്തനങ്ങൾക്ക് ഊർജം പകരുന്ന വിവിധ ക്ലബ്ബുകളുടെ സംയുക്ത ഉദ്ഘാടനം അസിസ്റ്റന്റ് പ്രൊഫസർ ഡോക്ടർ ജമീൽ അഹമ്മദ് നിർവഹിച്ചു.വളരെയധികം ഒത്തൊരുമയോട് കൂടിയായിരുന്നു ക്ലബ്ബുകളുടെ ഉദ്ഘാടനം.എല്ലാ ക്ലബ്ബ് മെമ്പേഴ്സു്സും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

സ്കൂൾ ലീഡർ ശാദിയ.പി പരിപാടിക്കായി സ്വാഗതം ആശംസിച്ചു.പ്രധാനാധ്യാപിക സിസ്റ്റർ ലൂസി കെ വി അധ്യക്ഷത വഹിച്ചു. മാതൃഭൂമി ആഴ്ച്ച പതിപ്പിൽ പ്രസിദ്ധീകരിച്ച സ്കൂൾ വി‍ദ്യാർത്ഥിനിയായ ഗാഥയു‍ടെ 'വേപ്പിലകളിൽ കാറ്റ്'' എന്ന കഥ വിദ്യാർത്ഥികൾക്കായി അവതരിപ്പിച്ചു.പിന്നീട് അഞ്ചാം തരത്തിൽ പഠിക്കുന്ന നീലാഞ്ജനയുടെ മാജിക് അവതരണവും നടന്നു.ശേഷം വിദ്യാരംഗം പ്രതിനിധിയായ റിയ സണ്ണി നന്ദി പറഞ്ഞു കൊണ്ട് പരിപാടിക്ക് സമാപനം കുറിച്ചു.
സ്കൂൾ ലീഡർ ശാദിയ.പി പരിപാടിക്കായി സ്വാഗതം ആശംസിച്ചു.പ്രധാനാധ്യാപിക സിസ്റ്റർ ലൂസി കെ വി അധ്യക്ഷത വഹിച്ചു. മാതൃഭൂമി ആഴ്ച്ച പതിപ്പിൽ പ്രസിദ്ധീകരിച്ച സ്കൂൾ വി‍ദ്യാർത്ഥിനിയായ ഗാഥയു‍ടെ 'വേപ്പിലകളിൽ കാറ്റ്'' എന്ന കഥ വിദ്യാർത്ഥികൾക്കായി അവതരിപ്പിച്ചു.പിന്നീട് അഞ്ചാം തരത്തിൽ പഠിക്കുന്ന നീലാഞ്ജനയുടെ മാജിക് അവതരണവും നടന്നു.ശേഷം വിദ്യാരംഗം പ്രതിനിധിയായ റിയ സണ്ണി നന്ദി പറഞ്ഞു കൊണ്ട് പരിപാടിക്ക് സമാപനം കുറിച്ചു.

[[പ്രമാണം:18014-club.png|thumb|വിവിധ ക്ലബ്ബുകളുടെ സംയുക്ത ഉദ്ഘാടനം അസിസ്റ്റന്റ് പ്രൊഫസർ. ജമീൽ അഹമ്മദ് നിർവ്വഹിക്കുന്നു.]]

''' സഹായഹസ്‌തങ്ങളുമായി കുട്ടനാട്ടിലേക്ക് .... '''
''' സഹായഹസ്‌തങ്ങളുമായി കുട്ടനാട്ടിലേക്ക് .... '''
വരി 176: വരി 182:

[[പ്രമാണം:18014 kuttanad 2.png|thumb|]]

[[പ്രമാണം:18014 kuttanad 2.png|thumb|]]

'''സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്'''
2018-19അധ്യയനവർഷത്തിൽ സെന്റ് ജെമ്മാസിനെ നയിക്കാൻ പ്രാപ്തിയുള്ളവരെ ജനാധിപത്യ വ്യവസ്ഥിതിയിൽ അധിഷ്ഠിതമായി കുട്ടികൾ തിരഞ്ഞെടുത്തു.ഒരാഴ്ച നീണ്ട ആവേശ പ്രചരണത്തിന് വിരാമമിട്ടു കൊണ്ട് സ്കൂൾ ഇലക്ഷൻ നിരവധി കുട്ടികളുടെയും അധ്യാപകരുടെയും സഹകരണത്താൽ വളരെ നന്നായി പര്യവസാനിച്ചു.മത്സര ശേഷവും കെട്ടടങ്ങാത്ത ആഹ്ലാദ പ്രകടനമായിരുന്നു. ഒരോ സ്ഥാനങ്ങളിലേക്കും അർഹിച്ച പ്രതിനിധികളെ തെരഞ്ഞെടുക്കാൻ സെന്റ് ജെമ്മാസിന് സാധിച്ചു എന്നത് നിസ്സംശയം പറയാം.സ്കൂൾ ലീഡറായി ശാദിയ.പി,അസിസ്റ്റന്റ് ലീഡറായി ഗൗതം കൃഷ്ണ.കെ,കായിക മന്ത്രിയായി സ്വാതി സന്തോഷ്,സാംസ്കാരിക മന്ത്രിയായി മിൻഹ,ആരോഗ്യ മന്ത്രിയായി ആൻവിയ ഷിജു എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
'''സത്യപ്രതിജ്ഞ'''

2018-19 അദ്ധ്യയന വർഷത്തിലെ സ്കൂൾ പാർലമെന്റിൽ വിവിധ വകുപ്പുകളിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞ ചടങ്ങ്...

[[പ്രമാണം:18014 sathyaprathinja.png|thumb|സ്കൂൾ ലീഡർക്ക് ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ ലുസീന സത്യവാചകം  ചൊല്ലിക്കൊടുക്കുന്നു]]

[[പ്രമാണം:18014 asst lesder.png|thumb|]]

'''വായനാദിനം'''
"വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും"എന്ന പതിരില്ലാത്ത സത്യം മനസ്സിൽ സൂക്ഷിച്ചു കൊണ്ട് വീണ്ടുമൊരു വായനാവാരം വന്നെത്തി.അക്ഷരങ്ങളുടെ ലോകത്ത് അറിവിന്റെ വെട്ടം തേടി സെന്റ് ‍ജെമ്മാസ് കുരുന്നുകൾ അണിനിരന്നു.വിവിധ പുസ്തകങ്ങൾ വായിച്ച് അവയുടെ ആസ്വാദനം തയ്യാറാക്കി വിദ്യാർത്ഥികൾ അസംബ്ലിയിൽ പ്രകാശനം ചെയ്തു.കൂടാതെ ക്വിസ് മത്സരവും നടത്തപ്പെട്ടു.
'''സ്ക‍ൂൾ കലോത്സവം'''
വിദ്യാലയ അങ്കണത്തിൽ കലയുടെ കേളികൊട്ടുയരുകയായി....കലാപ്രതിഭകൾക്ക് തങ്ങളുടെ കലാമികവുകൾ തെളിയിക്കാനുള്ള അവസരങ്ങളുടെ തിരശ്ശീല ഉയരുകയായി....2018-19 അദ്ധ്യയനവർഷത്തിലെ സ്കൂൾ കലോത്സവത്തിന് ഒക്ടോബർ 5,6 തിയ്യതികളിൽ സെന്റ് ജെമ്മാസ് അങ്കണത്തിൽ തിരി തെളി‍‍‍‍ഞ്ഞു. കലയുടെ ന‌ൂപുരധ്വനി ഉയരുന്ന ധന്യമുഹൂർത്തത്തിന് സ്കൂൾ സാംസ്കാരികമന്ത്രി മിൻഹ സ്വാഗതം പറഞ്ഞു.സ്ക‍ൂൾ ലീഡർ ശാദിയ പി അദ്ധ്യക്ഷത വഹിച്ച ചടങ്ങ് സ്കൂൾ ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ ലുസീന ഉദ്ഘാടനം ചെയ്‍തു.അദ്ധ്യാപക പ്രതിനിധി സ്വപ്ന ടീച്ചർ കലാഘോഷത്തിന് ആശംസകളർപ്പിച്ചു.കുമാരി ഷിദാ മെഹറിന്റെ നന്ദി പ്രകാശനത്തോടെ അവസാനിച്ച ഉദ്ഘാടനച്ചടങ്ങിന് ശേഷം വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.
'''ഐ ടി ലാബ് ഉദ്ഘാടനം'''[[പ്രമാണം:18014 it lab.png|thumb|ഉദ്ഘാടന വേള]]

അറിവിന്റെ അനന്തതയിലേക്ക് കുരുന്നുകാൽവയ്പ്.........മാറിക്കൊണ്ടിരിക്കുന്ന ‍‍ഡിജിറ്റൽ ലോകത്തോടൊപ്പം അതിവേഗം കുതിക്കുകയാണ് സെന്റ് ജെമ്മാസ്......
സെന്റ് ജെമ്മാസ് സ്കൂളിലെ എൽ പി വിഭാഗം കുട്ടികൾക്കായി നവീകരിച്ച ഐ ടി ലാബ് ഉദ്ഘാടനം ചെയ്തു.സ്കൂൾ മാനേജർ സിസ്റ്റർ ജോസി ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ്സ്  സിസ്റ്റർ ലൂസി കെ വിയും മറ്റ് അദ്ധ്യാപകരും ഈ സന്തോഷവേളയിൽ പങ്കുചേർന്നു.
= 2019- 20 അദ്ധ്യയനവർഷത്തിലെ പ്രവർത്തനങ്ങൾ : =
'''പ്രവേശനോത്സവം 2019 '''''
2019- 20 അദ്ധ്യയനവർഷം ആരംഭിക്കുകയായി..... " വെളിച്ചമാകൂ വെളിച്ചമേകാൻ " എന്ന സെന്റ് ജമ്മാസിന്റെ ആപ്തവാക്യവും നെഞ്ചിലേറ്റിക്കൊണ്ട് സ്കുൂൾ അങ്കണത്തിലേക്ക് കടന്നു വന്നത് നൂറോളം കുരുന്നുകൾ.ഒത്തിരി പ്രതീക്ഷകളും ലക്ഷ്യങ്ങളുമായി വിദ്യാലയം അവരെ നിറ‍ഞ്ഞ കയ്യടിയോടെ സ്വീകരിച്ചു.വാർഡ് കൗൺസിലർ ശ്രീമതി സെലീന ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ പി. ടി. എ പ്രസിഡന്റ് ശ്രീ ഹാരിസ് ആമിയൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൾ ഗ്രേസി ടീച്ചർ, ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൂസി .കെ. വി എന്നിവർ കുരുന്നുകൾക്ക് എല്ലാവിധ ഭാവുകങ്ങളും നേർന്നു.
'''വായനാദിനാഘോഷം '''''
വായനയുടെ പ്രാധാന്യവും മഹത്വവും വിളിച്ചോതിക്കൊണ്ട് വീണ്ടും ഒരു വായനാവാരം. തങ്ങൾ വായിച്ച ഏറ്റവും നല്ല പുസ്തകങ്ങൾ മറ്റുള്ളവർക്കു മുൻപിൽ പരിചയപ്പെടുത്തിക്കൊണ്ട് കുുട്ടികൾ വായനാദിനത്തെ വരവേറ്റു. വായനയോടനുബന്ധിച്ച കവിതകളും ആലപിക്കപ്പെട്ടു. യു.പി, എച്ച്. എസ് വിഭാഗം കുട്ടികൾക്കായി വായനാക്കുറിപ്പ് രചനാമത്സരവും നടത്തി. കുുട്ടികൾക്കായി പ്രാധാനാധ്യാപിക പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. ദൈനംദിന പത്രവാർത്തകളെ ആസ്പദമാക്കി ഏഴു ദിവസങ്ങളിലായി ക്വിസ് മത്സരവും നടന്നു.
'''ലഹരിക്കെതിരെ.......'''''
സമൂഹത്തിനെ നാശത്തിലേക്ക് നയിക്കുന്ന ലഹരി മരുന്നുകളെ ജീവിതത്തിൽ നിന്ന് തുടച്ചു നീക്കുക എന്ന ലക്ഷ്യവുമായി ജുൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായി  ആചരിച്ചു.ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് കുട്ടികൾക്കായി പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.യു.പി, എച്ച്.എസ് വിഭാഗം കുട്ടികൾക്കായി ലഹരിമരുന്ന് വിരുദ്ധദിനാഘോഷത്തോടനുബന്ധിച്ച് ക്വിസ്  മത്സരവും നടത്തി.ലഹരിയുടെ ചൂതാട്ടത്തിൽ മുങ്ങുന്നത് കേരളത്തിന്റെ ഇളം തലമുറയാണെന്ന്‌ തിരിച്ചറിയുമ്പോൾ കേരള യുവത്വത്തിന്റെ ഭാവി എന്ത്‌ എന്ന ചോദ്യം ന്യായമായി ഉയരുന്നു. കേരളത്തിലെ മൂല്യങ്ങൾ അസ്തമിച്ചുകഴിഞ്ഞുവെന്നാണ്‌ ഈ തലമുറയുടെ പെരുമാറ്റ രീതി തെളിയിക്കുന്നത്‌എന്തുകൊണ്ട്‌ സമൂഹം ഇതേപ്പറ്റി നിസ്സംഗത പുലർത്തുന്നുകേവലം.....സമൂഹത്തെ കീഴ്പ്പെടുത്തുകയാണ്.  കൗതുകത്തിനായി പലരും ആരംഭിക്കുന്ന ഈ ദുഃശീലം കാട്ടുതീയേക്കാൾ വേഗത്തിൽ വളരുന്നു എന്ന് അവബോധം നൽകിക്കൊണ്ട് ലഹരി വിരുദ്ധ റാലിയും സംഘടിപ്പിച്ചു.
'''വിജയികളെ അനുമോദിച്ച് സെന്റ് ജെമ്മാസ് '''''
2018-2019 അദ്ധ്യയനവർഷത്തിലെ പ്രതിഭകളെ അനുമോദിച്ച് സെന്റ് ജെമ്മാസ് വിദ്യാലയം. ജൂണ് 29 ശനിയാഴ്ചയ്യിരുന്നു ചടങ്ങ്. കഴിഞ്ഞ വർഷത്തെ എസ്. എസ്. എൽ. സി ഫുൾ എ പ്ലസ് വിജയികൾ, എൽ. എസ്. എസ്, യു. എസ്. എസ്, എൻ. എം. എം, എസ് സ്കോളർഷിപ്പ് വിജയികൾ മൊമെന്റോയും സ്കോളർഷിപ്പും നൽകി ആദരിച്ചു. വിദ്യാലയത്തിലെ മികച്ച വിദ്യാർത്ഥിനിയായി കെ. ഗാഥയെ തിര‍‍‍‍‍‍‍‍‍‍‍‍‍‍ഞ്ഞെടുത്തു.പ്രധാനാധ്യാപികയായ സിസ്റ്റർ ലൂസി .കെ .വി , വാർഡ് കൗൺസിലർ ശ്രീമതി സെലീന ‍‍‍‍ടീച്ചർ , പി .ടി .എ പ്രസിഡന്റ് ശ്രീ ഹാരിസ് ആമിയൻ , എം .ടി .എ പ്രസിഡന്റ് ശ്രീമതി നെജു മുസ്തഫ എന്നിവർ പ്രസംഗിച്ചു.

== '''മുൻ സാരഥികൾ''' ==
== '''മുൻ സാരഥികൾ''' ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''

'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''

* സിസ്റ്റർ .ഇമ്മാനുവെൽ

* സിസ്റ്റർ .ഇമ്മാനുവെൽ

* സിസ്റ്റർ .ജോയിസ് കുരുവിള 01/06/1983 - 30/06/1999

* സിസ്റ്റർ .ജോയിസ് കുരുവിള 01/06/1983 - 30/06/1999

708

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/475108...676788" എന്ന താളിൽനിന്ന് ശേഖരിച്ചത്