സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
01:32, 22 നവംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43031 1 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
  • സ്കൗട്ട് & ഗൈഡ്സ്.

ഭാരത് സ്കൗട്ട്&ഗൈഡ്സിൻെറ ഈ സ്കൂളിലെ യൂണിറ്റ് 40th TVM GUIDE COMPANY എന്ന പേരിൽ പ്രവർത്തിച്ചു വരുന്നു.രണ്ടു യൂണിറ്റുകളിലായി 64 ഗൈഡ്സ് പരിശീലിച്ചു വരുന്നു.ശ്രീമതി ലിസി കുരുവിള,സിസ്ററർ.ലിസമ്മ ജോസഫ് എന്നിവർ ഗൈഡ് ക്യാപ്റ്റന്മാരായി പരിശീലിപ്പിക്കുന്നു. പ്രവേശ്,പ്രഥമസോപാൻ,ദ്വിതീയസോപാൻ,തൃതീയസോപാൻ,രാജ്യപുരസ്ക്കാർ എന്നീ തലങ്ങളിൽ പരീക്ഷകൾക്കു തയ്യാറാകുന്നു.ക്യാമ്പ്,ഹൈക്ക്,കുക്കിങ്ങ്,മാപ്പിംഗ്, പയനിയറിംഗ്,സ്റ്റാർഗേയ്സിംഗ് എന്നിവയും പരിശീലിക്കുന്നു.

SCOUTS AND GUIDES

2021-22 വർഷത്തെ ഗൈഡിംഗിന്റെ പ്രവർത്തന റിപ്പോർട്ട്

Sr. Johnsy, Sisilet Tr എന്നിവരുടെ നേതൃത്വത്തിൽ ഗൈഡിംഗ് ന്റെ ഒരു യൂണിറ്റ് ഇവിടെ പ്രവർത്തിച്ച് വരുന്നു. ഇതിൽ 14 കുട്ടികൾ അംഗങ്ങളാണ്. Founders day യുടെ ഭാഗമായി ജില്ലയിൽ നടന്ന Quiz. Competition ൽ Reshmi P ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഇതിൽ 3 കുട്ടികൾ Rajyapuraskar പരീക്ഷ എഴുതി. അതുപോലെ തന്നെ ജില്ലയിൽ നടന്ന വിവിധ പരിപാടികളിൽ കുട്ടികൾ Online ആയി പങ്കെടുക്കുകയുണ്ടായി.