"സെന്റ് ഗൊരേറ്റീസ് എൽ പി എസ് നാലാഞ്ചിറ/അക്ഷരവൃക്ഷം/പുലരുന്ന കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 32: വരി 32:
| തരം= കവിത<!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത<!-- കവിത / കഥ  / ലേഖനം -->   
| color=5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->}}
| color=5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->}}
{{Verified1|name=Sreejaashok25| തരം= കവിത    }}

17:05, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പുലരുന്ന കാലം

 
എന്നും പുലരുന്ന പുലരി അല്ല
എന്നും പുലരുന്ന പുലരി അല്ല

കൊറൊണ എന്ന വിപത്തിനെതടയാൻ
കേരളം ഒന്നിച്ചു പോരാടണം
ഏയ് ജനങ്ങളേ നിങ്ങൾ വീടുകളിൽ തങ്ങുക
വെളിയിൽ എറങ്ങാതെ പൊരാടുക
ലക്ഷക്കണകിനു ജനങ്ങൾ ഇവിടെ മരണത്തിനു മുന്നിൽ പൊരുതുന്നു ........
                   (എന്നും)
ഒട്ടും ആശങ്ക ഇല്ലാതെ പേടിയിലാതെ ജാഗ്രത നാം പാലിക്കണം
കള്ള സൂചനകൾ വിശ്വസിക്കാതെ നാം വിശ്വസ്തയോടെ ജീവക്കണം
അന്യ രാജ്യക്കാർ വിപത്തിനോട് പൊരുതുന്നു
പക്ഷിമൃഗാദികളെല്ലാം ഒരു തുള്ളി വെള്ളം കിട്ടാതെ അലഞ്ഞിടുന്നു .....
                  (എന്നും)
  

അമർദേവ് എസ്.എ
III .D സെയിന്റ് ഗൊരേറ്റിസ് എൽ.പി.എസ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത