"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 39: വരി 39:


===സമഗ്ര വിഭവ പോർട്ടൽ  പ്രത്യേക പരിശീലനം ===
===സമഗ്ര വിഭവ പോർട്ടൽ  പ്രത്യേക പരിശീലനം ===
പുതിയ അദ്ധ്യന വർഷത്തിൽ വിദ്യാലയങ്ങളിലെല്ലാം  ഹൈടെക് ക്ലാസ്സ് മുറികൾ ആയി മാറിയതോടെ അത്തരം ക്ലാസ്സ് കൈകാര്യം ചെയ്യാൻ അധ്യാപരെ പ്രാപ്തരാക്കാൻ  കോട്ടയം കൈറ്റ്സ് അവധിക്കാല അധ്യാപക  പരിശീലനം നടത്തി..മെയ്യ് മാസത്തിൽ വിവിധ സെന്ററുകളിൽ വച്ച് നടത്തപ്പെട്ട  അധ്യാപകപരിശീലനത്തിൽ  അധ്യാപകർ പങ്കെടുത്തു.സമഗ്ര വിഭവ പോർട്ടൽ പരിചയപ്പെടുത്തിക്കൊണ്ടുള്ള അധിക പരിശീലനം സംഘടിപ്പിച്ചു.അധ്യാപകർക്ക് പരിഷ്കരിച്ച സമഗ്ര വിഭവ പോർട്ടലിൽ T.M upload ,Plan Consolidation,Resources download,Offline software,Resources Uploading,Adding resources in T.M,Resource List ഇവയിലെല്ലാം പ്രത്യേക പരിശീലനം നൽകി.SITC ഉം ലിറ്റിൽ കൈറ്റ്സ് കുട്ടികളും  പരിശീലനം നൽകി.
പുതിയ അദ്ധ്യന വർഷത്തിൽ വിദ്യാലയങ്ങളിലെല്ലാം  ഹൈടെക് ക്ലാസ്സ് മുറികൾ ആയി മാറിയതോടെ അത്തരം ക്ലാസ്സ് കൈകാര്യം ചെയ്യാൻ അധ്യാപരെ പ്രാപ്തരാക്കാൻ  കോട്ടയം കൈറ്റ്സ് അവധിക്കാല അധ്യാപക  പരിശീലനം നടത്തി..മെയ്യ് മാസത്തിൽ വിവിധ സെന്ററുകളിൽ വച്ച് നടത്തപ്പെട്ട  അധ്യാപകപരിശീലനത്തിൽ  അധ്യാപകർ പങ്കെടുത്തു.സമഗ്ര വിഭവ പോർട്ടൽ പരിചയപ്പെടുത്തിക്കൊണ്ടുള്ള അധിക പരിശീലനം സംഘടിപ്പിച്ചു.അധ്യാപകർക്ക് പരിഷ്കരിച്ച സമഗ്ര വിഭവ പോർട്ടലിൽ T.M upload ,Plan Consolidation,Resources download,Offline software,Resources Uploading,Adding resources in T.M,Resource List ഇവയിലെല്ലാം പ്രത്യേക പരിശീലനം നൽകി.SITC ഉം ലിറ്റിൽ കൈറ്റ്സ് കുട്ടികളും  പരിശീലനങ്ങൾക്ക് നേതൃത്വം നൽകി.
 
===ലിറ്റിൽ കൈറ്റ്സ്  അഭിരുചി പരീക്ഷ ===
===ലിറ്റിൽ കൈറ്റ്സ്  അഭിരുചി പരീക്ഷ ===
8 ലെ കുട്ടികൾക്കായി അഭിരുചി പരീക്ഷ 28/06/2019 രാവിലെ 10 മണിക്ക്  നടത്തി.72 കുട്ടികൾ പങ്കെടുത്തു.30 കുട്ടികളെ തെരഞ്ഞെടുത്തു.കൈറ്റ്സ് കോട്ടയം ജില്ലാ ഓഫീസിൽ നിന്നും മാസ്റ്റർ ട്രയിനറായ കവിത ടീച്ചർ പരീക്ഷ നടത്തിപ്പു വിലയിരുത്തി.കുട്ടികളുമായി സംവദിക്കാനും ടീച്ചർ സമയം കണ്ടെത്തി.
8 ലെ കുട്ടികൾക്കായി അഭിരുചി പരീക്ഷ 28/06/2019 രാവിലെ 10 മണിക്ക്  നടത്തി.72 കുട്ടികൾ പങ്കെടുത്തു.30 കുട്ടികളെ തെരഞ്ഞെടുത്തു.കൈറ്റ്സ് കോട്ടയം ജില്ലാ ഓഫീസിൽ നിന്നും മാസ്റ്റർ ട്രയിനറായ കവിത ടീച്ചർ പരീക്ഷ നടത്തിപ്പു വിലയിരുത്തി.കുട്ടികളുമായി സംവദിക്കാനും ടീച്ചർ സമയം കണ്ടെത്തി.
7,089

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/682849" എന്ന താളിൽനിന്ന് ശേഖരിച്ചത്