"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 34: വരി 34:
2019-2021 വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ അസൈൻമെന്റ് പൂർത്തീകരണത്തിന്  വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ വാട്ട്സ് ആപ്പ് ഗ്രൂപ്പിലൂടെ നൽകുകയും ഗൂഗിൾ മീറ്റ് ക്ലാസ്സിലൂടെ വേണ്ട മാർഗ്ഗ നിർദ്ദേശം നൽകുകയും ചെയ്തു.തുടർപ്രവർത്തനങ്ങൾ പൂർത്തിയാകാത്ത കുട്ടികൾക്ക് ലാപ്‍ടോപ്പ് രക്ഷിതാക്കളുടെ ഉത്തരവാദിത്വത്തിൽ നൽകി.സമയബന്ധിതമായി തുടർ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനുള്ല ക്രമീകരണങ്ങൾ ചെയ്തു.

===ലിറ്റിൽ കൈറ്റ്സ് കൈറ്റ്സ് മാസ്റ്റർമാരും മിസ്ട്രസ്സുമാർക്കും ജില്ലാതല ഗൂഗിൾ മീറ്റ്===
===ലിറ്റിൽ കൈറ്റ്സ് കൈറ്റ്സ് മാസ്റ്റർമാരും മിസ്ട്രസ്സുമാർക്കും ജില്ലാതല ഗൂഗിൾ മീറ്റ്===
2020-21 വർഷത്തെ  ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ ഡിജിറ്റൽ സാങ്കേതിക  വിദ്യയുടെ സഹായത്താൽ നടപ്പാക്കുന്നത് സംബന്ധിച്ചുള്ള കാര്യങ്ങൾ ചർച്ചചെയ്യുന്നതിനായി 15/10/2020 വ്യഴാഴ്ച 10.30 am ന് ജില്ലാ കൈറ്റ്  ടീം ഗൂഗിൾ മീറ്റ് സംഘടിപ്പിച്ചു.ലിറ്റിൽ കൈറ്റ്സ് കൈറ്റ്സ് മാസ്റ്റർമാരും മിസ്ട്രസ്സുമാരും മീറ്റിംങ്ങിൽ സംബന്ധിച്ചു.ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കുട്ടികൾക്ക് പ്രായോഗികപ്രവർത്തനങ്ങൾ ചെയ്യുന്നതിനുള്ള  ലാപ് ടോപ് സൗകര്യങ്ങളെക്കുറിച്ചുള്ള ചർച്ചയിൽ കുട്ടികൾക്ക് ലാപ്‍ടോപ്പ് വീട്ടിൽ കൊടുത്തു വിടുന്നതിനോട് ഭൂരിഭാഗം അധ്യാപകരും വിയോജിപ്പ് പ്രകടിപ്പിച്ചു.ഇപ്പോൾ ഒൻപതാം ക്ലാസ്സിലെ കുട്ടികൾ വിക്ടേഴ്സ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന ക്ലാസ്സുകൾ കാണുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യണം.
2020-21 വർഷത്തെ  ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ ഡിജിറ്റൽ സാങ്കേതിക  വിദ്യയുടെ സഹായത്താൽ നടപ്പാക്കുന്നത് സംബന്ധിച്ചുള്ള കാര്യങ്ങൾ ചർച്ചചെയ്യുന്നതിനായി 15/10/2020 വ്യഴാഴ്ച 10.30 am ന് ജില്ലാ കൈറ്റ്  ടീം ഗൂഗിൾ മീറ്റ് സംഘടിപ്പിച്ചു.ലിറ്റിൽ കൈറ്റ്സ് കൈറ്റ്സ് മാസ്റ്റർമാരും മിസ്ട്രസ്സുമാരും മീറ്റിംങ്ങിൽ സംബന്ധിച്ചു.ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കുട്ടികൾക്ക് പ്രായോഗികപ്രവർത്തനങ്ങൾ ചെയ്യുന്നതിനുള്ള  ലാപ് ടോപ് സൗകര്യങ്ങളെക്കുറിച്ച് ചർച്ചചെയ്തു. കുട്ടികൾക്ക് ലാപ്‍ടോപ്പ് വീട്ടിൽ കൊടുത്തു വിടുന്നതിനോട് ഭൂരിഭാഗം അധ്യാപകരും വിയോജിപ്പ് പ്രകടിപ്പിച്ചു.ഇപ്പോൾ ഒൻപതാം ക്ലാസ്സിലെ കുട്ടികൾ വിക്ടേഴ്സ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന ക്ലാസ്സുകൾ കാണുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യണമെന്ന നിർദ്ദേശമുണ്ടായി.
7,089

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1051452" എന്ന താളിൽനിന്ന് ശേഖരിച്ചത്