"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 59: വരി 59:
===തിരിച്ചറിയൽ കാർഡ് വിതരണം ===
===തിരിച്ചറിയൽ കാർഡ് വിതരണം ===
[[പ്രമാണം:33056_6_2019.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണം ]]
[[പ്രമാണം:33056_6_2019.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണം ]]
.ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ് വിദ്യാർത്ഥികൾക്ക് കൈറ്റ് (KITE -Kerala Infrastructure and Technology for Education) നൽകുന്ന തിരിച്ചറിയൽ കാർഡിന്റെ വിതരണം  ഒക്ടോബർ 3 ന് നടന്നു. വിദ്യാർത്ഥികളുടെ ഐ.ടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് നടത്തുന്ന എല്ലാ പ്രവർത്തനങ്ങളിലും പങ്കാളിയാവുന്നവർക്കാണ് തിരിച്ചറിയൽ കാർഡ് ലഭിക്കുക.സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനത്ത് രണ്ടു ബാച്ചുകളിലായി 57 കുട്ടികളാണ് ലിറ്റിൽ കൈറ്റ്സ് ക്ലബിൽ അംഗങ്ങളായിട്ടുള്ളത്.തിരിച്ചറിയൽ കാർഡിന്റെ ഔപചാരികമായ വിതരണം സ്ക‌ൂൾ ഹെഡ‌മാസ്റ്റർ ശ്രീ. ജോജി ഫിലിപ്പ് ലിറ്റിൽ കൈറ്റ്സ് ലീഡഴ്സ് ആയ  മാസ്റ്റർ മൻസ പ്രകാശൻ  കുമാരി ശ്രേയ സാജു എന്നിവർക്ക് തിരിച്ചറിയൽ കാർഡ് നൽകി നിർവ്വഹിച്ചു.
.ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ് വിദ്യാർത്ഥികൾക്ക് കൈറ്റ് (KITE -Kerala Infrastructure and Technology for Education) നൽകുന്ന തിരിച്ചറിയൽ കാർഡിന്റെ വിതരണം  ഒക്ടോബർ 3 ന് നടന്നു. വിദ്യാർത്ഥികളുടെ ഐ.ടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് നടത്തുന്ന എല്ലാ പ്രവർത്തനങ്ങളിലും പങ്കാളിയാവുന്നവർക്കാണ് തിരിച്ചറിയൽ കാർഡ് ലഭിക്കുക.സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനത്ത് രണ്ടാം ബാച്ചിൽ  27 കുട്ടികളാണ് ലിറ്റിൽ കൈറ്റ്സ് ക്ലബിൽ അംഗങ്ങളായിട്ടുള്ളത്.തിരിച്ചറിയൽ കാർഡിന്റെ ഔപചാരികമായ വിതരണം സ്ക‌ൂൾ ഹെഡ‌മാസ്റ്റർ ശ്രീ. ജോജി ഫിലിപ്പ് ലിറ്റിൽ കൈറ്റ്സ് ലീഡഴ്സ് ആയ  മാസ്റ്റർ മൻസ പ്രകാശൻ  കുമാരി ശ്രേയ സാജു എന്നിവർക്ക് തിരിച്ചറിയൽ കാർഡ് നൽകി നിർവ്വഹിച്ചു.
 
===ഐറ്റി മേള  ===
===ഐറ്റി മേള  ===
ഐറ്റി മേളയ്‌ക്കായി അധിക പരിശീലനം നൽകി വരുന്നു.മലയാളം കമ്പ്യൂട്ടിംഗ്,വെബ് പേജ് ഡിസൈനിംഗ്,സ്ക്രാച്ച്,ഡിജിറ്റൽ പെയിന്റിംഗ് ,ഐ.റ്റി ക്വിസ്,ആനിമേഷൻ,പ്രസന്റേഷൻ ഇവയിൽ എല്ലാദിവസവും രാവിലെയും ഉച്ചനേരത്തും ശനിയാഴ്ചകളിലും പരിശീലനം നൽകുന്നു.ഇതിന് നേതൃത്വം നൽകുന്നത് ലിറ്റിൽ കൈറ്റ്സ് മാസ്റ്റേഴ്സും ലിറ്റിൽ കൈറ്റ്സ്‌കുട്ടികളുമാണ്

7,089

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/672505" എന്ന താളിൽനിന്ന് ശേഖരിച്ചത്