"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 75: വരി 75:
[[പ്രമാണം:33056photo2.jpg|ലഘുചിത്രം|'''സെന്റ് എഫ്രേംസ് മീഡിയ റും''']]

സ്ക്കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളുടേയും  ഡോക്കുമെന്റേഷൻ  ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നിർവ്വഹിക്കുന്നു. സ്ക‌ുൾ തല പ്രവർത്തനങ്ങളുടെ ന്യൂസ് വിക്ടേഴ്സ് ചാനലിൽ അപ്‌ലോഡ് ചെയ്യുന്നത് ലിറ്റിൽ കൈറ്റ്സിന്റെ നേട്ടമാണ്.

===സ്‌കൂൾ വിക്കി അവാർഡ് 2018 ===
 
സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയിൽ സ്കൂൾ വിക്കി പ്രവർത്തനങ്ങൾ നടത്തുന്ന സ്കൂളുകൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ കേരള ഇൻഫ്രാസ്ട്രെക്ചർ ആൻഡ് ടെക്നോളജി ഫോർ എജുക്കേഷൻ നൽകുന്ന പ്രഥമ ശബരീഷ് സ്മാരക സ്കൂൾ വിക്കി ജില്ലാ പുരസ്കാരം  ജില്ലയിലെ  രണ്ടാം സ്ഥാനം വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി..രവീന്ദ്രനാഥിൽ.നിന്നും സെന്റ് എഫ്രേംസ് ഹയർസെക്കണ്ടറി സ്‌കൂൾ ഏറ്റു വാങ്ങി.5,000/- രൂപയും ട്രോഫിയും പ്രശസ്തി പത്രവുമാണ് അവാർഡായി ലഭിച്ചത്. 04-10-2018 ന് മലപ്പുറം ഗവ.ഗേൾസ് ഹയർസെക്കന്ററി സ്കൂളിൽ നടന്ന ചടങ്ങിൽ സ്കൂളിനെ പ്രതിനിധീകരിച്ച് ശ്രീ ബാബു തോമസ് അവാർഡ് ഏറ്റുവാങ്ങി. പൂർണ്ണമായും മലയാളത്തിലുള്ള സ്കൂൾ വിക്കി ഇന്ത്യൻ പ്രാദേശിക ഭാഷയിലുള്ള ഏറ്റവും വലിയ ഡിജിറ്റൽ വിഭവ സമാഹാരമാണ് .  സ്കൂൾ വിക്കിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന  കൈറ്റിന്റെ മലപ്പുറം ജില്ലയിലെ മാസ്റ്റർ ട്രെയിനർ ആയിരുന്ന ശ്രീ. കെ. ശബരീഷ് സ്മാരക അവാർഡായാണ് ഇത് നൽകുന്നത്.
* [[സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം / സബ്‌ജില്ലാ ക്യാമറ പരിശീലനം| ഫോട്ടോസ്]]
===ന്യൂസ് അപ്‌ലോഡ് ===
===ന്യൂസ് അപ്‌ലോഡ് ===
കൈറ്റ് മാസ്റ്റേഴ്സിന്റെ നേതൃത്വത്തിൻ ലിറ്റിൽകൈറ്റ്സ്  അംഗങ്ങൾ ന്യൂസ് റൂം സജ്ജീകരിച്ചു.സ്ക‌ൂൾ വാർത്തകൾ വിക്ടേഴ്സ് ചാനലിൽ അപ്‌ലോഡ് ചെയ്തു വരുന്നു.സ്പോർട്സ് വാർത്തകൾ,ജി.കെ ക്വിസ് വാർത്തകൾ,കായികതാരം ശ്രീ.റ്റിനു ജോർജ്‍ജ‍ുമായുള്ള അഭിമുഖം എന്നിവ '''വിക്ടേഴ്സ്''' ചാനലിൽ അപ്‌ലോഡ് ചെയ്‌തു.

വരി 90: വരി 88:
[[വർഗ്ഗം:ഡിജിറ്റൽ മാഗസിൻ 2019]]
[[വർഗ്ഗം:ഡിജിറ്റൽ മാഗസിൻ 2019]]
[[വർഗ്ഗം:കോട്ടയം ഡിജിറ്റൽ മാഗസിൻ 2019]]
[[വർഗ്ഗം:കോട്ടയം ഡിജിറ്റൽ മാഗസിൻ 2019]]
 
===സ്‌കൂൾ വിക്കി അവാർഡ് 2018 ===
സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയിൽ സ്കൂൾ വിക്കി പ്രവർത്തനങ്ങൾ നടത്തുന്ന സ്കൂളുകൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ കേരള ഇൻഫ്രാസ്ട്രെക്ചർ ആൻഡ് ടെക്നോളജി ഫോർ എജുക്കേഷൻ നൽകുന്ന പ്രഥമ ശബരീഷ് സ്മാരക സ്കൂൾ വിക്കി ജില്ലാ പുരസ്കാരം  ജില്ലയിലെ  രണ്ടാം സ്ഥാനം വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി..രവീന്ദ്രനാഥിൽ.നിന്നും സെന്റ് എഫ്രേംസ് ഹയർസെക്കണ്ടറി സ്‌കൂൾ ഏറ്റു വാങ്ങി.5,000/- രൂപയും ട്രോഫിയും പ്രശസ്തി പത്രവുമാണ് അവാർഡായി ലഭിച്ചത്. 04-10-2018 ന് മലപ്പുറം ഗവ.ഗേൾസ് ഹയർസെക്കന്ററി സ്കൂളിൽ നടന്ന ചടങ്ങിൽ സ്കൂളിനെ പ്രതിനിധീകരിച്ച് ശ്രീ ബാബു തോമസ് അവാർഡ് ഏറ്റുവാങ്ങി. പൂർണ്ണമായും മലയാളത്തിലുള്ള സ്കൂൾ വിക്കി ഇന്ത്യൻ പ്രാദേശിക ഭാഷയിലുള്ള ഏറ്റവും വലിയ ഡിജിറ്റൽ വിഭവ സമാഹാരമാണ് .  സ്കൂൾ വിക്കിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന  കൈറ്റിന്റെ മലപ്പുറം ജില്ലയിലെ മാസ്റ്റർ ട്രെയിനർ ആയിരുന്ന ശ്രീ. കെ. ശബരീഷ് സ്മാരക അവാർഡായാണ് ഇത് നൽകുന്നത്.
* [[സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം / സബ്‌ജില്ലാ ക്യാമറ പരിശീലനം| ഫോട്ടോസ്]]
===ഫീൽഡ് വിസിറ്റ് ===
===ഫീൽഡ് വിസിറ്റ് ===
[[പ്രമാണം:33056f01.jpg|ലഘുചിത്രം|'''ഫീൽഡ് വിസിറ്റ്''']]

7,089

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/677344" എന്ന താളിൽനിന്ന് ശേഖരിച്ചത്