"സെന്റ് ആൻസ് സി ജി എച്ച് എസ് വെസ്റ്റ് ഫോർട്ട് തൃശൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 42: വരി 42:
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്ന
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്ന

** '''ആമുഖഠ'''
'''ആമുഖഠ''

ु1923 ല്‍ ആരംഭിച്ച ഈ വിദ്യാലയം വി.അന്നയ്ക്ക് പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. ഭൂമി, ജ്ഞാനഗ്രന്ഥം , ദീപനാളം എന്നിവയാണ് എംബ്ലത്തില്‍ മുദ്രിതമായിരിക്കുന്നത്.. വിദ്യാര്‍ത്ഥികള്‍ പഠനം വഴി സത്യത്തിന്‍റെപ്രകാശവാഹകരായിത്തീരണമെന്ന് സ്ഥാപനത്തിന്‍റെ ലക്ഷ്യം . മൂല്യാധിഷ്ഠിതമായ പഠനപരീശീലന പ്രക്രിയയിലൂടെ ഭൂമിയില്‍ പ്രകാശം പരത്തുന്ന തലമുറയായി വിദ്യര്‍ത്ഥികളെ വളര്‍ത്തുകയാണ് വിദ്യാലയത്തിന്‍റെ ദൗത്യം . വിദ്യാര്‍ത്ഥികള്‍ ജ്ഞാനത്തെ ജീവിതത്തിന്‍റെ പ്രകാശമായെടുത്ത് സത്യത്തിന്‍റെ വഴിയിലൂടെ സഞ്ചരിക്കണമെന്നതാണ് ദര്‍ശനം .  
1923 ല്‍ ആരംഭിച്ച ഈ വിദ്യാലയം വി.അന്നയ്ക്ക് പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. ഭൂമി, ജ്ഞാനഗ്രന്ഥം , ദീപനാളം എന്നിവയാണ് എംബ്ലത്തില്‍ മുദ്രിതമായിരിക്കുന്നത്.. വിദ്യാര്‍ത്ഥികള്‍ പഠനം വഴി സത്യത്തിന്‍റെപ്രകാശവാഹകരായിത്തീരണമെന്ന് സ്ഥാപനത്തിന്‍റെ ലക്ഷ്യം . മൂല്യാധിഷ്ഠിതമായ പഠനപരീശീലന പ്രക്രിയയിലൂടെ ഭൂമിയില്‍ പ്രകാശം പരത്തുന്ന തലമുറയായി വിദ്യര്‍ത്ഥികളെ വളര്‍ത്തുകയാണ് വിദ്യാലയത്തിന്‍റെ ദൗത്യം . വിദ്യാര്‍ത്ഥികള്‍ ജ്ഞാനത്തെ ജീവിതത്തിന്‍റെ പ്രകാശമായെടുത്ത് സത്യത്തിന്‍റെ വഴിയിലൂടെ സഞ്ചരിക്കണമെന്നതാണ് ദര്‍ശനം .  

** '''ചരി(തഠ'''
'''ചരി(തഠ'''

സ്നേഹത്തിന്റെ വര്‍ണ്ണചിറകുകളേന്തി അറിവിന്റെ അനശ്വരമായ പൂക്കള്‍ തേടി ഭൂമിയുടെ മധുനുകര്‍ന്ന് പകര്‍ന്ന് പ്രകാശം പരത്തി ഒരു പുതിയ തലമുറയുടെ സ്നേഹപ്രവാചകരായി മുന്നേറം , കൂടെ ഒരു തണല്‍ മരമായി ഒരു സ്വാന്തനമായി അറിവിന്റെ അനന്ത സാഗരമായി സെന്‍റ് ആന്‍സും മനുഷ്യന്റെ പരമാന്ത്യം മുന്നില്‍ കണ്ടുകൊണ്ട് അവന്റെ വ്യക്തിത്വത്തിന് രൂപം കൊടുക്കൂകയാണ് ശരിയായ വിദ്യാഭ്യാസം പ്രസ്തുതുത ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടാണ് സെന്‍റ് ആന്‍സ് ആരംഭിച്ചത്. 1923 ല് ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ സ്ഥാപിക്കപ്പെട്ടു. 1923 മുതല്‍ 1958  വരെ ഇടവകവികാരിയായിരുന്ന റവ. ഫാ ജോണ് കിഴക്കൂടന്‍ ആയിരുന്നു പ്രഥമ മാനേജര്‍ . തുര്‍ന്ന് 1970 വരെ റവ.ഡോ.ജോസഫ് കുണ്ടുകുളം ഈ സ്ഥാനം അലങ്കരിച്ചു. 1970 മുതല്‍ മാനേജര്‍ സ്ഥാനം സി.എം.സി സിസ്റ്റേഴ്സ്ഏറ്റെടുത്തു . സി.ജൂലീത്തയും പിന്നീട് 1976 മുതല്‍ സി. ഏയ്ഞ്ചല്‍  മേരിയും മാനേജര്‍മാരായി . അതിനിടയില്‍ 1948 ല്‍  ഇത് ഒരു യു,പി.സ്കൂളായി ഉയര്‍ത്തപ്പെട്ടു. 1976 ല്‍ സെക്രട്ട് ഹാര്‍ട്ട് സ്കൂളിന്‍റെ ബ്രാഞ്ചായി എട്ടാം ക്ലാസില്‍ആരംഭിച്ചുു. 1978 ല്‍ ഡിസംബര്‍ 13 ന് ഈ ഹൈസ്കൂള്‍ ഒരു സ്വതന്ത്രസ്ഥാപനമായി ആംഗീകരിക്കപ്പെട്ടു.  

**  '''ഭൗതികസൗകര്യങ്ങള്‍'''  
  '''ഭൗതികസൗകര്യങ്ങള്‍'''  

15:21, 16 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂള്‍ വിവരങ്ങള്‍

സെന്റ് ആൻസ് സി ജി എച്ച് എസ് വെസ്റ്റ് ഫോർട്ട് തൃശൂർ
വിലാസം
വെസ്ററ് ഫോ൪ട്ട് ,തൃശുര്‍
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശുര്‍
വിദ്യാഭ്യാസ ജില്ല തൃശുര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസി..ഗ്രേയ്സി.കെ.എല്‍.
അവസാനം തിരുത്തിയത്
16-12-201622018stanna