സെന്റ് ആൻസ് സി ജി എച്ച് എസ് വെസ്റ്റ് ഫോർട്ട് തൃശൂർ/സ്പോർ‌ട്സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
14:22, 14 ഡിസംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22018stanna (സംവാദം | സംഭാവനകൾ) (' അന്താരാഷ്ട്ര യോഗാദിനം 2017-2018 അന്താരാഷ്ട്ര യോഗ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

അന്താരാഷ്ട്ര യോഗാദിനം 2017-2018

അന്താരാഷ്ട്ര യോഗാദിനം ജുൺ 21 ന് സെന്റ് ആൻസ് സ്ക്കൂളിൽ സി.പവിത്ര ഉദ്ഘാടനം നിർവഹിച്ചു. അസംബ്ലിയിൽ ഇരുപത് കുട്ടികളെ കൊണ്ട് യോഗാ ചെയ്യിപ്പിച്ചു.തുടർന്ന് എല്ലാ കുട്ടികളെയും ഉൾക്കൊള്ളിച്ചുകൊണ്ട് പത്ത് യോഗാസനം ചെയ്യിപ്പിച്ചു.യോഗാദിനത്തിന്റെ പ്രാധാന്യത്തെകുറിച്ച് കായികാദ്ധ്യാപിക ലിസി ടീച്ചർ വിവരിച്ചു.