സെന്റ് ആൻഡ്രൂസ് എൽപിഎസ് കൊല്ലാട്/അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
17:05, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sai K shanmugam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ വൈറസ്

കൊറോണ വൈറസ് ആദ്യം കണ്ടെത്തിയത് ചൈനയിൽ ആണ്. ഇതിനെ നമ്മൾ പേടിക്കേണ്ടതില്ല, കരുതലോടെ പെരുമാറിയാൽ മതി. അകലം പാലിച്ചും കൈകൾ കഴുകിയും ശുചിത്വം പാലിച്ചും നമുക്ക് ഈ വൈറസിൽ നിന്നും രക്ഷപെടാം. പുറത്തിറങ്ങുമ്പോൾ നമ്മൾ ഉറപ്പായിട്ടും മാസ്ക് ഉപയോഗിക്കണം. വീട്ടിൽ തന്നെ ഇരുന്ന് നമുക്ക് ഈ വൈറസിനെ തോൽപ്പിക്കാം.

ഇവാന ട്രീസ ബൈജു
1 സെന്റ് ആൻഡ്രൂസ് എൽ. പി. സകൂൾ കൊല്ലാട്, കോട്ടയം
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം