സെന്റ് ആൺഡ്രൂസ് യു പി എസ് ചിറ്റാറ്റുമുക്ക്/ക്ലബ്ബുകൾ/ഇംഗ്ലീഷ് ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
15:07, 26 മേയ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43461 (സംവാദം | സംഭാവനകൾ) ('സ്കൂളിലെ വളരെ പ്രധാനപ്പെട്ട ഒരു ക്ലബ്ബാണ് ഇംഗ്ലീഷ് ക്ലബ്. കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷയോട് ആഭിമുഖ്യം വളർത്തുന്നതിനും ഇംഗ്ലീഷ് ഭാഷയിൽ മടികൂടാതെ ആശയവിനിമയം ച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂളിലെ വളരെ പ്രധാനപ്പെട്ട ഒരു ക്ലബ്ബാണ് ഇംഗ്ലീഷ് ക്ലബ്. കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷയോട് ആഭിമുഖ്യം വളർത്തുന്നതിനും ഇംഗ്ലീഷ് ഭാഷയിൽ മടികൂടാതെ ആശയവിനിമയം ചെയ്യുന്നതിനും വളരെയധികം സഹായിക്കുന്ന ഒരു ക്ലബ് ആണ് ഇംഗ്ലീഷ് ക്ലബ്. ഈ ഉദ്ദേശത്തോടുകൂടി വളരെയധികം വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നമ്മുടെ സ്കൂളിൽ ആസൂത്രണം ചെയ്യുന്നു. കുട്ടികൾക്ക് ഇംഗ്ലീഷ് ഡ്രാമ പരിശീലനം നൽകി വന്നിരുന്നു. കൂടാതെ വിവിധയിനം മത്സരങ്ങളും നടത്തുന്നു. ഇംഗ്ലീഷ്പദ്യം ചൊല്ലൽ, സ്പെല്ലിങ് ബി , കഥ പറച്ചിൽ, പ്രസംഗം, പോസ്റ്റർ നിർമ്മാണം തുടങ്ങിയ മത്സരങ്ങളും നടത്തുന്നു. ഈ പ്രവർത്തനങ്ങൾ ഒക്കെ തന്നെയും കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷയിൽ തന്നെ ആശയവിനിമയം ചെയ്യുന്നതിനും വളരെയധികം സഹായിക്കുന്നു.