സെന്റ് ആന്റണീസ് ജി.എൽ.പി.എസ് .എഴുപുന്ന/അക്ഷരവൃക്ഷം/ഒത്തൊര‍ുമിച്ച്നേരിടാം

10:49, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34310thuravoor (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഒത്തൊര‍ുമിച്ച്നേരിടാം <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒത്തൊര‍ുമിച്ച്നേരിടാം

നേരിടാം നേരിടാം
കോവിഡെന്ന മാരിയെ
നേരിടാം നേരിടാം ഒത്തൊര‍ുമിച്ച്
ഞങ്ങളെന്നോ നി‍ങ്ങളെന്നോ
ഇല്ലയീ ലോകത്തിൽ
നമ്മളൊന്ന് ചേർന്ന് ഒര‍ുമനസ്സായ്
കോവിഡിനെ ത‍ുരത്തിടാം

ലക്ഷ്മിഗായത്രി T S
4 സെന്റ് ആന്റണീസ് ജി.എൽ.പി.എസ് .എഴുപുന്ന
ത‍ുറവ‍ൂർ ഉപജില്ല
ആലപ്പ‍ുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത