സെന്റ് ആന്റണീസ് ജി.എൽ.പി.എസ് .എഴുപുന്ന/അക്ഷരവൃക്ഷം/ഒത്തൊര‍ുമിച്ച്നേരിടാം

Schoolwiki സംരംഭത്തിൽ നിന്ന്
ഒത്തൊര‍ുമിച്ച്നേരിടാം

നേരിടാം നേരിടാം
കോവിഡെന്ന മാരിയെ
നേരിടാം നേരിടാം ഒത്തൊര‍ുമിച്ച്
ഞങ്ങളെന്നോ നി‍ങ്ങളെന്നോ
ഇല്ലയീ ലോകത്തിൽ
നമ്മളൊന്ന് ചേർന്ന് ഒര‍ുമനസ്സായ്
കോവിഡിനെ ത‍ുരത്തിടാം

ലക്ഷ്മിഗായത്രി T S
4 സെന്റ് ആന്റണീസ് ജി.എൽ.പി.എസ് .എഴുപുന്ന
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത